Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പലകമ്മറ്റിക്കാര്‍ വിളിച്ചു , അമ്പലത്തില്‍ കയറ്റുമോ എന്ന് ഞാൻ ചോദിച്ചു ? ഉമ്മയെയും, എന്നെയും വിളിച്ച് അമ്പലത്തില്‍ കയറ്റി , ചായ തന്നു : മനാഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 10:57 pm IST
inKerala

കൊച്ചി : അര്‍ജുന്റെ ലോറി ഉടമ മനാഫ് ഇപ്പോള്‍ ഉദ്ഘാടന തിരക്കിലാണ് . ഒട്ടേറെ പരിപാടികളിക്ക് മനാഫിനെ ഉദ്ഘാടകായി ക്ഷണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയേഷനും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്നവരാരെങ്കിലും തനിക്ക് ആപ്പ് ഉണ്ടാക്കി തരണമെന്നും മനാഫ് പറഞ്ഞത് വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോഴിതാ റിയല്‍ കേരള സ്റ്റോറി താന്‍ കണ്ടുവെന്നാണ് മനാഫ് പറയുന്നത്.

ആഴ്ചയില്‍ ഒരുദിവസം നമ്മള്‍ അമ്മമാര്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കണമെന്നും അവരെ സ്നേഹിക്കണമെന്നും യാത്ര പോകണമെന്നും പറഞ്ഞ മനാഫ് തനിക്ക് ശരിക്കും എന്താണ് റിയല്‍ കേരള സ്റ്റോറി എന്ന് അനുഭവിച്ചറിഞ്ഞ സംഭവം വിവരിക്കുകയാണ്. എല്ലാ ഞായറാഴ്ചയും ഉമ്മയുമായി താന്‍ യാത്ര നടത്താറുണ്ടെന്നും ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ ഒരു ചായക്കട കണ്ട് പുട്ട് കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു അമ്പലകമ്മറ്റിക്കാര്‍ വന്ന് തന്നെ ‘മനാഫിക്കാ വാ ചായകുടിക്കാം എന്ന് പറഞ്ഞ് അമ്പലത്തിലേയ്‌ക്ക് വിളിച്ചു

ഞാന്‍ പറഞ്ഞു ഉമ്മയുണ്ട് പര്‍ദയിലാ, അമ്പലത്തില്‍ കയറാന്‍ പറ്റുമോ എന്ന്, അവര്‍ പറ‍ഞ്ഞു, എന്താ മനാഫിക്കാ,പര്‍ദയില്‍ എന്ത് കാര്യം, എന്നെയും ഉമ്മയെയും വിളിച്ച് അമ്പലത്തില്‍ കയറ്റി, ചായ തന്നു’, ഇതില്‍ പരം സന്തോഷം തനിക്ക് വേറെ ഒന്നും ഇല്ലെന്നും താന്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും മനാഫ് പറയുന്നു.

Tags: Manafowner of Arjun’s lorry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

Kerala

പൊലീസിനെ കണ്ടപ്പോള്‍ മനാഫ് കവാത്ത് മറന്നു…ഇതുവരെ പറയാത്ത ആ രണ്ടുപേരെക്കുറിച്ച് പറഞ്ഞു, തലയോട്ടി നല്‍കിയത് ഈ രണ്ട് പേര്‍

Kerala

ഒടുവില്‍ പത്തിമടക്കി മനാഫ്; .ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനാഫ്; മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.