Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊലീസിനെ കണ്ടപ്പോള്‍ മനാഫ് കവാത്ത് മറന്നു…ഇതുവരെ പറയാത്ത ആ രണ്ടുപേരെക്കുറിച്ച് പറഞ്ഞു, തലയോട്ടി നല്‍കിയത് ഈ രണ്ട് പേര്‍

ധര്‍മ്മസ്ഥലയിലേത് എന്ന് പറഞ്ഞ് ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ തലയോട്ടി എടുത്ത് കൊടുത്തത് രണ്ട് പേരാണെന്ന് മനാഫ്. ആ രണ്ടുപേരുടെയും പേര് വിവരങ്ങള്‍ മനാഫ് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 07:31 pm IST
inKerala, India

ബെംഗളൂരു: പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായതോടെ മനാഫിനെ കാറ്റുപോയി. ഇതുവരെ മറച്ചുവെച്ചിരുന്ന സത്യങ്ങള്‍ എല്ലാം മണിമണിയായി മനാഫ് പറ‌‌ഞ്ഞു. ധര്‍മ്മസ്ഥലയിലേത് എന്ന് പറഞ്ഞ് ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ തലയോട്ടി എടുത്ത് കൊടുത്തത് രണ്ട് പേരാണെന്ന് മനാഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. മനാഫിനെ വിശ്വസിച്ചവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. കേസിന് ബലം കൂട്ടാന്‍ ആ തലയോട്ടികള്‍ എടുത്തു തന്നവരുടെ പേരുകളും മനാഫ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

ഈ തലയോട്ടിയുടെ ചിത്രം വെച്ച് ഏകദേശം 9000ല്‍ പരം യൂട്യൂബ് ചാനലുകളാണ് ധര്‍മ്മസ്ഥലയെക്കുറിച്ച് വ്യാജമായ കഥകള്‍ സൃഷ്ടിച്ച് എല്ലാവരെയും ഭീതിയില്‍ ആഴ്‌ത്തിയത്. വ്യാജമായ തെളിവ് സൃഷ്ടിച്ച് കേസിന് ബലം കൂട്ടാനാണ് ഈ രണ്ടുപേര്‍ ശുചീകരണത്തൊഴിലാളിയുടെ പക്കല്‍ ഈ തലയോട്ടി എടുത്ത് നല്‍കിയത്. ഈ തലയോട്ടി ധര്‍മ്മസ്ഥലയില്‍ താന്‍ കുഴിച്ചിട്ട ഒരു മൃതദേഹത്തിന്‍റേതാണെന്നാണ് ശുചീകരണത്തൊഴിലാളി അന്ന് പൊലീസ് സ്റ്റേഷനില്‍ പറഞ്ഞത്. കേസിന് വിശ്വാസ്യത കൂട്ടാന്‍ വേണ്ടിയാണ് ഇവര്‍ എവിടെ നിന്നോ തലയോട്ടി എടുത്തുനല്‍കിയതെന്ന് മനാഫ് മൊഴി നല്‍കി.

ഇത്രയും കോലാഹലങ്ങള്‍ ധര്‍മ്മസ്ഥലയെചുറ്റിപ്പറ്റി ഉയര്‍ന്നപ്പോഴും മൃതദേഹങ്ങളും തലയോട്ടികളും തേടി 13 സ്പോട്ടുകള്‍ കിളച്ചുമറിയ്‌ക്കുമ്പോഴൊന്നും ഈ സത്യം തുറന്നുപറയാതെ ധര്‍മ്മസ്ഥലിയെ ക്ഷേത്ര അധികാരികള്‍ക്കെതിരെ കുരച്ചുകൊണ്ടിരുന്ന മനാഫ് ഇപ്പോള്‍ മാത്രം സത്യം വെളിപ്പെടുത്തിയത് വേറെ വഴിയില്ലാതെ വന്നപ്പോഴാണ്. കാരണം മനാഫിന് ഊരിപ്പോകാന്‍ കഴിയാത്തവിധം അത്രമാത്രം തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞിരുന്നു.

പണ്ട് ഷിരൂരില്‍ ലോറി മുങ്ങി അര്‍ജുന്‍ എന്ന ഡ്രൈവര്‍ കൊല്ലപ്പെട്ടപ്പോഴും മനാഫ് ഇതുപോലെ രംഗത്ത് വന്നിരുന്നു. പക്ഷെ പിന്നീട് അര്‍ജു‍ന്റെ കുടുംബം തന്നെ മനാഫിനെ തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് കേസുകളിലും വിശ്വാസ്യത നഷ്ടപ്പെട്ട മനാഫിനെ ഇനി ഫ്രോഡ് എന്നല്ലാതെ മറ്റെന്താണ് വിളിക്കാന്‍ സാധിക്കുക?

Tags: SkullManafDharmasthalaLorry udama Manafmasked man
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)
Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.