Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യത കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്ര വിവാദത്തില്‍ നഷ്ടമായി. ഇതിന്റെ സൂചനയാണ് ഇപ്പോള്‍ പങ്കുവെയ്‌ക്കുന്ന വീഡിയോകളോട് പ്രേക്ഷകര്‍ കാണിക്കുന്ന അപ്രീതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:07 pm IST
inKerala, India

ന്യൂദല്‍ഹി: ലോറി ഉടമ മനാഫിന്റെ വിശ്വാസ്യത കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്ര വിവാദത്തില്‍ നഷ്ടമായി. ഇതിന്റെ സൂചനയാണ് ഇപ്പോള്‍ പങ്കുവെയ്‌ക്കുന്ന വീഡിയോകളോട് പ്രേക്ഷകര്‍ കാണിക്കുന്ന അപ്രീതി. മൂന്ന് ദിവസം മുന്‍പ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പാലക്കാട് മരിച്ച ഛത്തീസ് ഗഢ് സ്വദേശി രാംനാരായണ്‍ ബാഗേലിനെക്കുറിച്ച് പങ്കുവെച്ച വീഡിയോ കണ്ടത് 756 പേര്‍ മാത്രം. മാത്രമല്ല ധര്‍മ്മസ്ഥല ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതോടെ മനാഫ് തന്റെ പഴയ വീഡിയോകള്‍ എല്ലാം പിന്‍വലിച്ചിരിക്കുകയാണ്.

പണ്ടത്തേതു പോലെ ദിവസവും ലൈവില്‍ വരുന്ന പതിവ് നിര്‍ത്തി മൂന്ന് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്‌ക്ക് മുന്‍പ് മൂന്ന് മാസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയേ ഉള്ളൂ. പിന്നെ സ്ഥലം വില്‍പനയുടെ പരസ്യങ്ങളാണ് കാണുന്നത്. ലോറി ഉടമ മനാഫും ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണെന്ന് കരുതുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ പല റിയല്‍ എസ്റ്റേറ്റ് മാഫിയകളും കണ്ണുവെച്ചിരുന്നു എന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ, അര്‍ബന്‍ നക്സല്‍ മാധ്യമങ്ങള്‍, തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകള്‍, മതപരിവര്‍ത്തനലോബി, സംഘപരിവാര്‍ വിരുദ്ധ രാഷ്‌ട്രീയസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടെ പല താല്‍പര്യക്കാര്‍ ഒത്തുചേര്‍ന്നാണ് ധര്‍മ്മസ്ഥല വിവാദം സൃഷ്ടിക്കപ്പെട്ടത്.

ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കുഴിച്ചിട്ടിട്ടുണ്ടെന്ന രീതിയില്‍ നുണക്കഥകള്‍ പറഞ്ഞ് പരത്തുമ്പോള്‍ സംഘിവിരുദ്ധരായ ലക്ഷക്കണക്കിന് പേര്‍ ലോറി ഉടമ മനാഫ് എന്ന പേരിലുള്ള യൂട്യൂബിലെ വീഡിയോകള്‍ കണ്ടിരുന്നു. മനാഫ് തന്നെയാണ് കേരളത്തിലേതുള്‍പ്പെടെയുള്ള മാധ്യമങ്ങളെ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ എത്തിച്ചത്. അന്ന് ഇയാള്‍ ധര്‍മ്മസ്ഥല പ്രശ്നത്തിലെ സ്വയം പ്രഖ്യാപിത മീഡിയ കോര്‍ഡിനേറ്റര്‍ പോലെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ കേരളത്തിലെ ഈ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലോറി ഉടമ മനാഫ് തങ്ങളെ ചതിച്ചു എന്ന് ആരോപിക്കുന്നവരാണ്. കാരണം ന്യൂസ് 18, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍, മലയാളം വാര്‍ത്ത തുടങ്ങിയ ചാനലുകളുടെ വിശ്വാസ്യത ധര്‍മ്മസ്ഥല വിവാദത്തെക്കുറിച്ച് പൊലിപ്പിച്ച ഇല്ലാക്കഥകള്‍ പറഞ്ഞ് തകര്‍ന്നുപോയിരുന്നു.

ധര്‍മ്മസ്ഥലയെ ചുറ്റിപ്പറ്റി കെട്ടി ഉയര്‍ത്തിയ നുണക്കോട്ടകള്‍ പൊളിഞ്ഞതോടെയാണ് മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് താഴ്ന്നത്. ‘ഇവിടെ കുഴിച്ചാല്‍ നൂറ് മൃതദേഹങ്ങളെങ്കിലും കിട്ടും’ എന്ന ലോറി ഉടമ മനാഫിന്റെ വാക്കുകള്‍ കേട്ട് കേരളത്തിലെ ടിവി ചാനലുകള്‍ തകര്‍ത്താടിയിരുന്നതാണ്. “സുജാത ഭട്ടിന്റെ മകളായ ഡോക്ടറെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന ശേഷം കാണാതായി” തുടങ്ങി ആത്മവിശ്വാസത്തോടെ മനാഫ് പറയുന്നത് കേട്ട് പലരും അത് വിശ്വസിച്ചുപോയിരുന്നു. എന്നാല്‍ സുജാത ഭട്ട് നുണക്കഥ പറയുകയായിരുന്നു എന്ന് അവര്‍ തന്നെ പിന്നീട് സമ്മതിച്ചു. അവര്‍ക്ക് ഡോക്ടറായ മകള്‍ പോലും ഇല്ല. ഇതോടെ മനാഫിന്റെ വാക്കുകള്‍ കേട്ട് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ നല്‍കിയ ടിവി ചാനലുകളും അവയുടെ റിപ്പോര്‍ട്ടര്‍മാരും പെട്ടു. കാരണം ഇവരുടെ വിശ്വാസ്യതയും തകര്‍ന്നു. കോടതിനിര്‍ദേശപ്രകാരം മനാഫ് ചൂണ്ടിക്കാണിച്ച ഇടങ്ങളിലെല്ലാം ജെസിബി വന്ന് മീറ്റുകളോളം ആഴത്തില്‍ കുഴിയെടുത്തിട്ടും കൂട്ടത്തോടെ സ്ത്രീകളുടെ ശവങ്ങള്‍ മറവു ചെയ്തതിന്റെ ഒരു ലക്ഷണവും കണ്ടില്ല.

ഈ കേസില്‍ 3900 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇതില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര അധികാരികളെക്കുറിച്ചും കെട്ടുകഥകള്‍ പ്രചരിപ്പിച്ച ഗിരീഷ് മട്ടന്നവര്‍, ടി. ജയന്ത്, മഹേഷ് ഷെട്ടി തിമ്മരോടി, വിട്ടല ഗൗഡ, സുജാത ഭട്ട്, ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി എന്നിവര്‍ പ്രതികളാണ്.  ബെല്‍തങ്ങാടി കോടതി ഡിസംബര്‍ 26ന് ഈ കേസില്‍ വിധി പറയേണ്ടതായിരുന്നു. ഇപ്പോള്‍ ഡിസംബര്‍ 29ലേക്ക് നീട്ടിവെച്ചു. ആ വിധി വരുന്നതോടെ മനാഫിന്റെ കള്ളം കൂടുതല്‍ തെളിയും.

Tags: Urban NaxalsManafDharmasthala caseLorry udama Manafreal estate mafiareligious conversion gangs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)
Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.