Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിന്ദു രാഷ്‌ട്രത്തെ നശിപ്പിക്കാൻ യുഎസ് ധനസഹായം: അന്വേഷണം ആവശ്യപ്പെട്ട് നേപ്പാൾ എംപി ; കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യം

നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്രമെന്ന ഭരണഘടനാ പദവി അവസാനിപ്പിച്ച് മതേതര രാജ്യമായി പ്രഖ്യാപിക്കാനും മതപരിവർത്തനത്തിനായും ഇതുവരെ 100 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 09:19 pm IST
inWorld

കാഠ്മണ്ഡു : നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്ര പദവി അവസാനിപ്പിച്ച് മതേതര രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നതിനു പിന്നിലെ യുഎസ് ധനസഹായത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എംപി ഞായറാഴ്ച സഭയിൽ ആവശ്യപ്പെട്ടു. നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്രമെന്ന പദവി നശിപ്പിക്കാനും മതപരിവർത്തനം നടത്താനും 100 മില്യൺ ഡോളറിന്റെ യുഎസ് ധനസഹായം അടുത്തിടെ വരെ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.

ഞായറാഴ്ച പ്രതിനിധി സഭയിലെ ശൂന്യവേളയിൽ രാഷ്‌ട്രീയ പ്രജാതന്ത്ര പാർട്ടി എംപി ധവാൽ ഷംഷേർ റാണയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്രമെന്ന ഭരണഘടനാ പദവി അവസാനിപ്പിച്ച് മതേതര രാജ്യമായി പ്രഖ്യാപിക്കാനും മതപരിവർത്തനത്തിനായും ഇതുവരെ 100 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഈ വിഷയം അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതൊക്കെ നേതാക്കൾക്കാണ് അമേരിക്കൻ ധനസഹായം ലഭിച്ചതെന്ന സത്യം രാജ്യത്തിനും ലോകത്തിനും മുന്നിൽ വെളിപ്പെടുത്തണമെന്നും എംപി റാണ പറഞ്ഞു. നേപ്പാളിലെ പൊതു പ്രസ്ഥാനത്തിൽ ഒരിക്കലും ഹിന്ദു രാഷ്‌ട്രം അവസാനിപ്പിച്ച് മതേതര രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാജവാഴ്ച അവസാനിച്ചതിനുശേഷം ചില പ്രധാന പാർട്ടികളുടെ ഒരു ഡസൻ നേതാക്കൾ ഇടക്കാല ഭരണഘടന പ്രഖ്യാപിച്ചതായും അതിൽ നേപ്പാളിനെ മതേതര രാഷ്‌ട്രമായി പ്രഖ്യാപിച്ചതായും എംപി റാണ പറഞ്ഞു.

ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് എംപി റാണ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ ഏക ഹിന്ദു രാഷ്‌ട്രമായി നേപ്പാൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മതേതരത്വം നിരാകരിക്കണമെന്നും രാജ്യത്തെ വീണ്ടും ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.

Tags: hinduconversionDemocracyNepalUSAid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

India

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.