Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ബംഗ്ലാദേശികളെ പിടികൂടി ബി‌എസ്‌എഫ് : റെയിൽവേ സ്റ്റേഷനിൽ ഇവരെ വലയിലാക്കിയത് മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം

ബംഗ്ലാദേശികൾ ബാംഗ്ലൂരിൽ നിന്ന് ത്രിപുരയിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവരെ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബംഗ്ലാദേശ് പൗരന്മാരെയും അവരുടെ നീക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് സമഗ്രമായി ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 03:18 pm IST
inIndia

അഗർത്തല : അനധികൃതമായി രാജ്യത്ത് കുടിയേറിയ ബംഗ്ലാദേശികളെ ബി‌എസ്‌എഫ് പിടികൂടി. ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്തതെന്ന് ബി‌എസ്‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“നിർദ്ദിഷ്ട രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകുന്നേരം സിൽച്ചാർ-അഗർത്തല എക്‌സ്പ്രസിൽ നിന്ന് ഇറങ്ങുമ്പോൾ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ബംഗ്ലാദേശ് പൗരന്മാരെ ബി‌എസ്‌എഫിന്റെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം തെലിയമുറ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു”- ഉദ്യോഗസ്ഥൻ പറഞ്ഞു.

ബംഗ്ലാദേശികൾ ബാംഗ്ലൂരിൽ നിന്ന് ത്രിപുരയിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവരെ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബംഗ്ലാദേശ് പൗരന്മാരെയും അവരുടെ നീക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് സമഗ്രമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയായിക്കഴിഞ്ഞാൽ, ആവശ്യമായ നിയമനടപടികൾക്കായി അവരെ പോലീസിന് കൈമാറുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേ സമയം വെള്ളിയാഴ്ച സെപാഹിജാല ജില്ലയിലെ കുലുബാരിയിൽ അതിർത്തി വേലിക്ക് മുകളിലൂടെ ഒരു സംഘം അക്രമികളുടെ കള്ളക്കടത്ത് ശ്രമം ബി‌എസ്‌എഫ് പരാജയപ്പെടുത്തിയിരുന്നു. രണ്ട് കോടി രൂപ വിലമതിക്കുന്ന യാബ ഗുളികകൾ അടങ്ങിയ രണ്ട് പാക്കറ്റുകളാണ് സൈന്യം പിടിച്ചെടുത്തത്.

Tags: TripuraBSFBangladeshInfiltrationAgarthalaillegal immigrants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.