Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗയില്‍ മുങ്ങും, എഐ ഉച്ചകോടിയില്‍ ഒത്തനടുക്ക് നില്‍ക്കും…അതാണ് മോദി; ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുക മാത്രമോ ബ്രിട്ടാസേ…

നിര്‍മ്മിത ബുദ്ധി (എഐ) രംഗത്തെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാരീസില്‍ വിളിച്ചുകൂട്ടിയ ആക്ഷന്‍ ഉച്ചകോടിയുടെ നടുക്ക് തന്നെ നമ്മുടെ മോദിയുണ്ട്. ഫ്രാന്‍സിന്റെ നേതാവ് ഇമ്മാനുവല്‍ മാക്രോണിനോട് തോള്‍ ചേര്‍ന്നാണ് മോദിയുടെ നില്‍പ്. ലോകനേതാക്കളുടെ ഒത്ത നടുക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 10:56 pm IST
inIndia
മോദി മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നു (നടുവില്‍) പാരീസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ ഒത്തനടുക്ക് ഫ്രാന്‍സിന്‍റെ ഇമ്മാനുവല്‍ മാക്രോണിനൊപ്പം മോദി (വലത്ത്)

മോദി മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നു (നടുവില്‍) പാരീസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ ഒത്തനടുക്ക് ഫ്രാന്‍സിന്‍റെ ഇമ്മാനുവല്‍ മാക്രോണിനൊപ്പം മോദി (വലത്ത്)

 

ന്യൂദല്‍ഹി: നിര്‍മ്മിത ബുദ്ധി (എഐ) രംഗത്തെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാരീസില്‍ വിളിച്ചുകൂട്ടിയ ആക്ഷന്‍ ഉച്ചകോടിയുടെ നടുക്ക് തന്നെ നമ്മുടെ മോദിയുണ്ട്. ഫ്രാന്‍സിന്റെ നേതാവ് ഇമ്മാനുവല്‍ മാക്രോണിനോട് തോള്‍ ചേര്‍ന്നാണ് മോദിയുടെ നില്‍പ്. ലോകനേതാക്കളുടെ ഒത്ത നടുക്ക്.

ഈ സമ്മേളനത്തില്‍ ഓപ്പണ്‍ എഐ ഉടമ സാം ആള്‍ട്മാന്‍ പറഞ്ഞതെന്തെന്നോ, ഇന്ത്യയായിരിക്കും നിര്‍മ്മിത ബുദ്ധിയില്‍ നേതാവാകാന്‍ പോകുന്നത് എന്നാണ്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയ്‌ക്ക് നിര്‍മ്മിത ബുദ്ധിയുടെ രംഗത്ത് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് പരിഹസിച്ച ആളാണ് സാം ആള്‍ട്മാന്‍ എന്നോര്‍ക്കണം. ഇന്ത്യയ്‌ക്ക് മികച്ച കഴിവുള്ള ടെക്കികളുടെ വലിയ സംഘം ഉണ്ടെന്നും അതിവേഗത്തില്‍ എഐ സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള കഴിവുണ്ടെന്നും സമ്പന്നമായ വിവരശേഖരം ഉണ്ടെന്നും സാം ആള്‍ട്മാന്‍ പറയുന്നു. ജനറല്‍, ഓപ്പണ്‍ എഐ രംഗത്ത് ഇന്ത്യയായിരിക്കും വലിയ വിപണി ആകാന്‍ പോകുന്നതെന്നും സാം ആള്‍ട്മാന്‍ പറയുന്നു. ഇന്ത്യയ്‌ക്ക് എഐയില്‍ നേതൃത്വപരമായ പങ്കുവഹിക്കാനാകുമെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അവകാശപ്പെടുന്നത്.

ലോകത്തിലെ വന്‍ടെക് നേതാക്കള്‍ ഇങ്ങിനെ പറയുമ്പോള്‍ ഇന്ത്യയിലെ കേരളത്തില്‍ മാത്രം ഉള്ള ഒരു പാര്‍ട്ടിയുടെ ചെറിയ നേതാവായ ജോണ്‍ ബ്രിട്ടാസ് പറയുന്നു ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുക മാത്രമാണെന്നും ചൈന എഐയില്‍ തിരമാലകള്‍ തീര്‍ക്കുന്നു എന്നുമാണ്. ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ തന്നെ എഐയുടെ ചിറകില്‍ ഏറുകയും ചെയ്യും.

 

Tags: ParisAISummitnarendramodiAIArtificialintelligenceSamAltmanJohnBrittasSundarPichaiEmmanuelMacron
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

News

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.