Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒന്നാം സ്ഥാനത്ത് ഇന്ത്യ, രണ്ടാം സ്ഥാനത്ത് ബ്രസീല്‍….ചൈനയ്‌ക്ക് മൂന്നാം സ്ഥാനം മാത്രം….ഇന്ത്യക്കാര്‍ക്ക് ഇതില്‍ അഭിമാനിക്കാം

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന പദവി ഇന്ത്യയ്‌ക്ക്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിന് ആണെങ്കില്‍ മൂന്നാം സ്ഥാനം മാത്രമാണ് ചൈനയ്‌ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 07:27 pm IST
inIndia, Business

ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന പദവി ഇന്ത്യയ്‌ക്ക്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിന് ആണെങ്കില്‍ മൂന്നാം സ്ഥാനം മാത്രമാണ് ചൈനയ്‌ക്ക്.

ഇന്ത്യയുടെ ജിഡിപി 2025ല്‍ 4.3ലക്ഷം കോടി ഡോളര്‍ ആകും. 2020ല്‍ ഇത് വെറും 2.7 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. ഇത് പ്രകാരം 2020 മുതല്‍ ഇന്ത്യയുടെ സമ്പദ് ഘടന 60 ശതമാനം വളര്‍ച്ചയാണ് നേടിയത്.
ഇന്ത്യയുടെ കടം ജിഡിപി നിരക്കുമായി താരതമ്യം ചെയ്താല്‍ അത് 88 ശതമാനത്തില്‍ നിന്നും 83 ശതമാനമായി താഴ്ന്നു. ധനകാര്യ രംഗത്ത് ഇന്ത്യ പുലര്‍ത്തുന്ന അച്ചടക്കത്തിന് ദൃഷ്ടാന്തമാണ് ഇത്.

ബ്രസീലിന്റെ ജി‍ഡിപി 2025ല്‍ 2.3 ലക്ഷം കോടി ഡോളര്‍ ആയി ഉയരും. 2020ല്‍ അത് 1.5 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. ഇക്കാര്യത്തില്‍ 56 ശതമാനമാണ് ബ്രസീലിന്റെ വളര്‍ച്ച. ബ്രസീലിന്റെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം കണക്കിലെടുത്താല്‍ അത് 96 ശതമാനത്തില്‍ നിന്നും 92 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാമതാണ് ബ്രസീലിന്റെ സ്ഥാനം.

ചൈനയുടെ ജിഡിപി 2025ല്‍ 19.5ലക്ഷം കോടി ഡോളര്‍ ആയി ഉയരും. 2020ല്‍ ഇത് 14.9 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. അതായത് ചൈനയുടെ സമ്പദ്ഘടന 31 ശതമാനത്തോളമേ വളരൂ. ചൈനയുടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതമെടുത്താല്‍ അത് 70 ശതമാനത്തില്‍ നിന്നും 90 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു.

 

 

 

Tags: DebttoGDPratioindiachinaGDPBrazilIndianeconomyFastestgrowingeconomy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.