Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാരാരിക്കുളത്ത് കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 09:46 pm IST
inKerala, Alappuzha

മണ്ണഞ്ചേരി: മാരാരിക്കുളത്ത് കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍. പുതിയ ബ്ലോക്ക് കമ്മിറ്റി നിലവില്‍ വന്നതോടെ ഒഴിവാക്കപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് സൂചന. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. പ്രശ്‌ന പരിഹാരത്തിനായി കെ.സി. ജോസഫ്, കെ.പി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. മാരാരിക്കുളത്തെ പ്രശ്‌നങ്ങള്‍ 16 ന് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.

എന്നാല്‍ മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തക ള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ കെ.വി. മേഘനാദന്‍ പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാലിന്റെ പേര് വലിച്ചിഴച്ചത് ശരിയല്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല പുനഃസംഘടന നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല വിഭാഗം നേതൃത്വം നല്‍കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ.സി.വേണുഗോപാലിനെ അംഗീകരിക്കാന്‍ തയ്യാറല്ല. ഉമ്മന്‍ ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇറക്കിയ നോട്ടീസില്‍ നിന്ന് മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കെപിസിസി സെക്രട്ടറിയുമായ ഡി. സുഗതനടക്കമുള്ളവരെ ഒഴിവാക്കി ഇറക്കിയ നോട്ടീസ് പിന്‍വലിച്ച് ഇവരെയും ഉള്‍പ്പെടുത്തി നോട്ടീസ് തയ്യാറാക്കണമെന്ന് കെ.സി.വേണുഗോപാല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് നേതൃത്വം അംഗീകരിച്ചില്ല. ഇവരെ ഒഴിവാക്കിയാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം പോലും സംഘടിപ്പിച്ചത്.

പിന്നീട് മാരാരിക്കുളത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു പരിപാടികളിലും കെ.സി.വേണുഗോപാല്‍ പങ്കെടുത്തിട്ടില്ല. തിരിച്ചും കെ.സി.വേണുഗോപാല്‍ എത്തുന്ന പരിപാടികളില്‍ നിന്ന് രമേശ് ചെന്നിത്തല വിഭാഗവും വിട്ടു നില്‍ക്കുകയാണ് ചെയ്യുന്നത്. വിവിധ പരിപാടികളില്‍ ഈ വിഭാഗിയത പ്രവര്‍ത്തകര്‍ക്കിടെ ചര്‍ച്ചയ്‌ക്ക് വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Tags: keralacongressMararikulamalappuzha congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.