Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 10:04 am IST
inSports

കൊച്ചി: എല്ലാക്കാലത്തും ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങള്‍ തങ്ങളുടെ ഇടം ഉറപ്പിച്ചിരുന്നു. പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും ഷൈനി വില്‍സണും എം.ഡി. വത്സമ്മയും പ്രീജാ ശ്രീധരനും മുഹമ്മദ് അഫ്‌സലും തുടങ്ങി എത്രയോ അത്‌ലറ്റുകള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി അത്‌ലറ്റുകളായിരുന്നു. ആ ഗണത്തിലേക്ക് ചേക്കേറാന്‍ ഇത്തവണയും മലയാളി താരങ്ങള്‍ ജപ്പാനിലെ നഗോയയിലേക്ക് വിമാനം കയറുന്നുണ്ട്. അതില്‍ അഞ്ചിലേറെ താരങ്ങള്‍ മെഡല്‍ സ്വന്തമാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഭാരത ടീമില്‍ ഇടം നേടിയ മലയാളി അത്‌ലറ്റുകള്‍ ഇവരാണ്.

1. മുരളി ശ്രീശങ്കര്‍ (ലോങ് ജംപ്)
പാലക്കാട് സ്വദേശിയായ ഭാരതത്തിന്റെ മുന്‍നിര ലോങ് ജംപ് താരങ്ങളില്‍ ഒരാള്‍. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി ശക്തമായ തിരിച്ചുവരവ് നടത്തി. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയാണ്.

2. ആന്‍സി സോജന്‍ (ലോങ് ജംപ്)
തൃശൂര്‍ നാട്ടിക സ്വദേശിയായ ആന്‍സി 2023 ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ്. ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് (6.83 മീറ്റര്‍) 6.88 മീറ്റര്‍ ചാടി തിരുത്തിക്കുറിച്ചുകൊണ്ട് ഭാരതത്തിന്റെ പുതിയ ‘ലോങ് ജംപ് റാണി’യായി മാറിയ താരം. നിലവിലെ ദേശീയ റെക്കോര്‍ഡ് ഉടമയെന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസ് വേദിയിലെ സുവര്‍ണ്ണ പ്രതീക്ഷയാണ്.

3. മുഹമ്മദ് അഫ്‌സല്‍ (800 മീറ്റര്‍)
പാലക്കാട് സ്വദേശിയായ അഫ്സല്‍ 800 മീറ്ററില്‍ ഭാരതത്തിന്റെ ദേശീയ റിക്കാര്‍ഡ് (1:44.93) ഉടമയാണ്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. മിഡില്‍ ഡിസ്റ്റന്‍സ് വിഭാഗത്തില്‍ ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളാണ്.

4. കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ (ട്രിപ്പിള്‍ ജംപ്)
പാലക്കാട് സ്വദേശിയായ കാര്‍ത്തിക് ഭാരതത്തിന്റെ പരിചയസമ്പന്നനായ ട്രിപ്പിള്‍ ജംപ് താരം. ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ മുന്‍നിര താരങ്ങളെ പിന്തള്ളി സ്വര്‍ണം നേടിയാണ് കാര്‍ത്തിക് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

5. അനു രാഘവന്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്)
പാലക്കാട് ആലത്തൂര്‍ സ്വദേശിയായ താരം 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡലും, ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുള്ള പരിചയസമ്പന്നയായ അത്ലറ്റ്. വീണ്ടും അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിനായി മത്സരിക്കാന്‍ ഒരുങ്ങുന്നു.

6. അന്‍സ ബാബു (4ഃ400 മീറ്റര്‍ റിലേ / മിക്‌സഡ് റിലേ)
കോട്ടയം സ്വദേശിയായ അന്‍സ കേരളത്തിന്റെ വളര്‍ന്നുവരുന്ന യുവ സ്പ്രിന്റര്‍. ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടുകയും ആഭ്യന്തര മീറ്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തതിലൂടെ ദേശീയ റിലേ ടീമില്‍ നിര്‍ണായക സാന്നിധ്യമായി.

7. മനു ടി. എസ് (4-400 മീറ്റര്‍ റിലേ, ‘മിക്‌സഡ് റിലേ)
തൃശൂര്‍ സ്വദേശിയായ മനു ഭാരതത്തിന്റെ 4-400 മീറ്റര്‍ റിലേ സംഘത്തിലെ പ്രധാന താരം. വേള്‍ഡ് അത്ലറ്റിക്സ് റിലേസ് അടക്കമുള്ള അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മനു, ദേശീയ ഗെയിംസിലും മികച്ച വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

8. മുഹമ്മദ് അഷ്ഫാഖ് (4-400 മീറ്റര്‍ റിലേ)
ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ താരം ജൂനിയര്‍ തലത്തില്‍ അണ്ടര്‍20 ദേശീയ റെക്കോര്‍ഡുകള്‍ മറികടന്ന അത്ഭുത യുവതാരം. മികച്ച ടൈമിങ്ങിലൂടെ സീനിയര്‍ ഭാരത റിലേ ടീമിലേക്ക് അതിവേഗം ഇടംപിടിച്ചു.

9. തൗഫീഖ് നൗഷാദ് (ഡെക്കാത്ത്‌ലണ്‍)
അത്ലറ്റിക്സിലെ ഏറ്റവും കഠിനമായ 10 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഡെക്കാത്ത്ലണില്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷ. ദേശീയ തലത്തില്‍ മികച്ച സ്‌കോറുകള്‍ രേഖപ്പെടുത്തി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയത്.

10. അനാമിക കെ. എ. (ഹെപ്റ്റാത്തലണ്‍)
പാലക്കാട് സ്വദേശിയായ താരം വനിതകളുടെ 7 ഇന മത്സരമായ ഹെപ്റ്റാത്തലണിലെ ദേശീയ ചാമ്പ്യനാണ്. ഫെഡറേഷന്‍ കപ്പിലും ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി മികച്ച ഫോമില്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നു.

11. കൃഷ്ണ ജയശങ്കര്‍ മേനോന്‍ (ഷോട്ട്പുട്ട്)
മുന്‍ ഭാരത ബാസ്‌കറ്റ്ബോള്‍ ടീം ക്യാപ്റ്റന്‍മാരായ മലയാളികള്‍ ജയശങ്കര്‍ മേനോന്റെയും (തൃശൂര്‍ വടക്കാഞ്ചേരി) പ്രസന്ന ജയശങ്കറിന്റെയും മകള്‍. ഇന്‍ഡോര്‍ ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ ദൂരം പിന്നിടുന്ന ആദ്യ ഭാരത വനിതയായി ചരിത്രം കുറിച്ച താരം. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന് നിലവില്‍ വിദേശത്ത് പരിശീലനം നടത്തുന്നു.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നമറ്റ് മലയാളി താരങ്ങള്‍

സഞ്ജു സാംസണ്‍ (ക്രിക്കറ്റ്), എച്ച്.എസ്. പ്രണോയ്, എം.ആര്‍.അര്‍ജുന്‍, ട്രീസ ജോളി (ബാഡ്മിന്റന്‍), പ്രസന്നകുമാര്‍, പാര്‍വതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാന്‍സിസ്, പ്രിന്‍സ് നോബിള്‍ (സെയ്ലിങ്), അക്ഷജ് ഷേണായി, വിദര്‍ശ കെ.വിനോദ് (ഷൂട്ടിങ്), സജന്‍ പ്രകാശ് (നീന്തല്‍), മുഹമ്മദ് നിഹാല്‍, ജോണ്‍ ജോസഫ്, കെ.ആനന്ദ്, എറിന്‍ വര്‍ഗീസ് (വോളിബോള്‍) എന്നിവരാണു ടീമിലുള്‍പ്പെട്ട മറ്റു മലയാളികള്‍. കേരളത്തിനു വേണ്ടി കളിക്കുന്ന തമിഴ്നാട്ടുകാരായ ജെറോം വിനീതും മുത്തുസാമിയും വോളിബോള്‍ ടീമിലുണ്ട്.

 

Tags: Kerala teamAsian Games Athletics20th asian gamesaichi-nagoya japan 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌
Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും
Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

Kerala

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.