Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ഇല്ലെങ്കിൽ എന്താ , ആർജി കാർ ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾക്ക് കൈത്താങ്ങാകാൻ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ഉണ്ട്

നീതിക്കുവേണ്ടിയുള്ള പോരാട്ടം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കുടുംബം മജുംദാറുമായി ചർച്ച ചെയ്തതായി ഇരയായ ഡോക്ടറുടെ പിതാവ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 11:38 pm IST
in India

കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാർ. കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള സോഡെപൂരിലെ വസതിയിലാണ് കേന്ദ്രമന്ത്രി കൂടിയായ മജുംദാർ മാതാപിതാക്കളെ സന്ദർശിച്ചത്. തുടർന്ന് കേസിൽ സിബിഐയുടെ അന്വേഷണത്തെക്കുറിച്ചുള്ള പരാതികൾ വിശദീകരിച്ചുകൊണ്ട് മാതാപിതാക്കൾ അദ്ദേഹത്തിന് ഒരു കത്ത് കൈമാറി.

സംസ്ഥാന ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയും ചെയ്തതുകൊണ്ട് മാതാപിതാക്കൾ ടിഎംസി നേതാക്കളിൽ നിന്ന് അപമാനകരമായ പ്രസ്താവനകൾ കേൾക്കുകയും നിരന്തരം ആക്രമണത്തിന് വിധേയരാകുകയും ചെയ്യുന്നുണ്ട്. ഈ സാചര്യത്തിൽ ആരെയും ഭയപ്പെടാതെ അവർക്ക് പോരാട്ടം തുടരാൻ താൻ അവർക്ക് പിന്തുണയെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച മജുംദാർ പറഞ്ഞു. അവർ നൽകിയ കത്ത് ഉചിതമായ അധികാരികൾക്ക് അയയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ

അന്വേഷണത്തിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഒരു സിബിഐ ഉദ്യോഗസ്ഥനെക്കുറിച്ച് അവർ പ്രത്യേകിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും മജുംദാർ കൂട്ടിച്ചേർത്തു.  അതേ സമയം നീതിക്കുവേണ്ടിയുള്ള പോരാട്ടം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കുടുംബം മജുംദാറുമായി ചർച്ച ചെയ്തതായി ഇരയായ ഡോക്ടറുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 9 നാണ് ആർ‌ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടർന്ന് ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. തുടർന്ന് കേസിന്റെ അന്വേഷണം കൽക്കട്ട ഹൈക്കോടതി സിബിഐക്ക് കൈമാറി. പിന്നീട് കേസിൽ സഞ്ജയ് റോയ് എന്ന ഒരു സന്നദ്ധപ്രവർത്തകനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി മരണം വരെ തടവിന് ശിക്ഷിച്ചു.

എന്നിരുന്നാലും അന്വേഷണം പകുതി മനസ്സോടെയാണ് നടത്തിയതെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് നിരവധി കുറ്റവാളികളെ സംരക്ഷിക്കുന്നുണ്ടെന്നും ഡോക്ടറുടെ മാതാപിതാക്കൾ ആരോപിച്ചു. തങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാൻ പോലീസും ആശുപത്രി അധികൃതരും നടത്തിയ ശ്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഇരയുടെ മാതാപിതാക്കൾ തുറന്നടിച്ചിരുന്നു.

തുടർന്ന് സംസ്ഥാന കൃഷി മന്ത്രി സോവന്ദേബ് ചട്ടോപാധ്യായ, കമർഹതി മദൻ മിത്ര എന്നിവരുൾപ്പെടെ മുതിർന്ന ടിഎംസി നേതാക്കളിൽ നിന്ന് മാതാപിതാക്കൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായി. സംസ്ഥാന ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തുന്നവരുടെ ഉപകരണങ്ങളായി മാതാപിതാക്കൾ മാറരുതെന്ന് ടിഎംസി നേതാവ് കുനാൽ ഘോഷും കുറ്റപ്പെടുത്തിയിരുന്നു.

Tags: Mamta BanerjeeTMCWest BengalSukanta Majumdar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.