Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എറണാകുളം റൂറൽ ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം മയക്കുമരുന്ന് കേസുകൾ

രാസലഹരി നിർമ്മാണ വിപണന ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ വംശജൻ ഹംഗാര പോളിനെ ബംഗലൂരുവിൽ ചെന്ന് സാഹസികമായി പിടികൂടിയത് കഴിഞ്ഞ വർഷമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 10:11 pm IST
in Local News, Ernakulam

ആലുവ : ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ ജില്ലയിൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 2037 കേസുകൾ രജിസ്റ്റർ ചെയ്തു. 2217 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 10 എണ്ണം കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളാണ്.

മയക്ക് മരുന്ന് വേട്ടയിൽ 270 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. എം ഡി എം എ യും, മെത്താ ഫിറ്റാമിനും ‘കൂടി രണ്ടര കിലോ ഗ്രാം, ഹെറോയിൻ 230 ഗ്രാം, ഹാഷിഷ് ഓയിൽ 90 ഗ്രാം, ബ്രൗൺ ഷുഗർ 180 ഗ്രാം, എൽ എസ് ഡി സ്റ്റാമ്പ് 8 എണ്ണം, കഞ്ചാവ് ബീഡി 1650 എണ്ണം എന്നിവയും ഇതിൽ ഉൾപ്പെടും. ഗ്രോബാഗിൽ വളർത്തിയിരുന്ന 13 കഞ്ചാവ് ചെടികളും ഈ കാലയളവിൽ കണ്ടെത്തി. മയക്ക് മരുന്ന് വിൽപ്പനയും, ഉപയോഗവും തടയുന്നതിന്റെ ഭാഗമായുള്ള പിറ്റ് എൻ ഡി പി എസ് പ്രകാരം 12 പേരെ കരുതൽ തടങ്കലിൽ അടച്ചു.

രാസലഹരി നിർമ്മാണ വിപണന ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ വംശജൻ ഹംഗാര പോളിനെ ബംഗലൂരുവിൽ ചെന്ന് സാഹസികമായി പിടികൂടിയത് കഴിഞ്ഞ വർഷമാണ്. മയക്കുമരുന്ന് മേഖലയിൽ കുക്ക് എന്നറിയപ്പെടുന്ന ഇയാൾ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിൽ പ്രധാനി ആയിരുന്നു. കഴിഞ്ഞ വർഷം100 കിലോഗ്രാം തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഒരു കിലോ എം.ഡി.എം.എയുമായി സർമീൻ അക്തർ എന്ന യുവതിയെ പിടികൂടിയത് 2024 ജൂണിലാണ്. 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരി ഡൽഹിയിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് തീവണ്ടി മാർഗം കടത്തുകയായിരുനു. ആലുവ റയിൽവേ സ്റ്റേഷനിൽ വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കാലടി ചന്ദ്രപ്പുര ഭാഗത്ത് നിന്നാണ് മൂന്നുറു ഗ്രാം എം.ഡി.എ പി ടി കൂടിയത്.

അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ മൂന്നു പേർ പിടിയിലായിരുന്നു. ബംഗലൂരുവിൽ നിന്നും ബൊലേറെ വാഹനത്തിൽ കടത്തിയ ടീമിനെ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ച് പിന്തുടർന്നാണ് പിടികൂടിയത്.

ലഹരി വിരുദ്ധ ദിനത്തിൽ അങ്കമാലിയിലും നെടുമ്പാശേരിയിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ ലക്ഷങ്ങൾ വിലവരുന്ന 375 ഗ്രാമോളം രാസലഹരിയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. സോപ്പുപെട്ടികളിലായി 20 ലക്ഷത്തോളം രുപയുടെ ഹെറോയിൻ കടത്തിയ കേസിൽ മൂന്നംഗ സംഘത്തെയാണ് കാലടിയിൽ പിടികൂടിയത്. ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയായിരുന്നു ഇത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ക്ലീൻ നടക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിൽ കഴിഞ്ഞയാഴ്ച പെരുമ്പാവൂർ മുടിക്കൽ ഭാഗത്ത് നിന്ന് അഞ്ഞൂറ് ചാക്ക് കളിലായി സൂക്ഷിച്ച 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.

Tags: policekanchavuRural policearrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

Kerala

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.