Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സിലെ മെസ്സിക്ക് പ്രായം 11 മാത്രം; ഇന്ത്യക്കാരിയായ ചെസ് താരം ദിവ്യ ദേശ്മുഖിനെ തോല്‍പിച്ചപ്പോള്‍ അത്ഭുതത്തോടെ ഗുകേഷും പ്രജ്ഞാനന്ദയും

ചെസ്സിലെ മെസ്സി എന്നാണ് 11കാരനായ അര്‍ജീനയില്‍ നിന്നുള്ള കുട്ടി അറിയപ്പെടുന്നത്. പേര് ഫോസ്റ്റിനോ ഓറോ. ഈ കുട്ടി ടാറ്റാ സ്റ്റീല്‍ ചെസ് ചലഞ്ചര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യക്കാരിയായ ചെസ് താരം ദിവ്യ ദേശ് മുഖിനെ തോല്‍പിച്ചു. ഇന്‍റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യ ദേശ്മുഖ് മികച്ച താരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 12:18 am IST
inSports
ദിവ്യ ദേശ്മുഖ് (ഇടത്ത്) ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന ഫോസ്റ്റിനോ ഓറോ (വലത്ത്)

ദിവ്യ ദേശ്മുഖ് (ഇടത്ത്) ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന ഫോസ്റ്റിനോ ഓറോ (വലത്ത്)

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ് ): ചെസ്സിലെ മെസ്സി എന്നാണ് 11കാരനായ അര്‍ജീനയില്‍ നിന്നുള്ള കുട്ടി അറിയപ്പെടുന്നത്. പേര് ഫോസ്റ്റിനോ ഓറോ. ഈ കുട്ടി ടാറ്റാ സ്റ്റീല്‍ ചെസ് ചലഞ്ചര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യക്കാരിയായ ചെസ് താരം ദിവ്യ ദേശ് മുഖിനെ തോല്‍പിച്ചു. ഇന്‍റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യ ദേശ്മുഖ് മികച്ച താരമാണ്. ചെസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൂടി നേടിയിട്ടുള്ള താരമാണ് ദിവ്യ ദേശ് മുഖ്. എന്തായാലും ചെസ്സിലെ മെസ്സിയുടെ ഈ അട്ടിമറി വിജയം കണ്ട് തൊട്ടരികെ ബോര്‍ഡുകളില്‍ കളിക്കാനിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും എത്തിനോക്കി. കാരണം പുതിയൊരു താരത്തിന്റെ ഉദയം അത്ഭുതത്തോടെയാണ് ഇരുവരും നോക്കിക്കണ്ടത്.

ദിവശ്യ ദേശ്മുഖും ഞെട്ടിപ്പോയി. ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ വനിതാ ചെസ് ടീമിലെ അംഗമായ ദിവ്യ ദേശ്മുഖ് അന്ന് അപാരപ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യ ചാമ്പ്യന്‍ഷിപ്പും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട് ദിവ്യ ദേശ്മുഖ്. പക്ഷെ ഈ 11 കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത് ദിവ്യയ്‌ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

2013ല്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സില്‍ ജനിച്ച ഫോസ്റ്റിനോ ഓറോ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചിട്ടുള്ള കളിക്കാരനാണ്. അര്‍ജന്‍റീനയിലെ ഫുട്ബാള്‍ താരമായ ലയണല്‍ മെസ്സി നന്നേ ചെറിയ പ്രായത്തിലേ ഫുട്ബാളിലേക്ക് കടന്നുവന്ന വ്യക്തിയാണ്. അതുപോലെ ചെറിയ പ്രായത്തിലേ ചെസില്‍ എത്തിപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നതിനാലാണ് പയ്യനെ ചെസ്സിലെ മെസ്സി എന്ന് വിളിക്കുന്നത്. വെറും 10 വയസ്സുള്ളപ്പോഴേ ഫോസ്റ്റിനോ ഓറോ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയിരുന്നു. അന്ന് അഭിമന്യു മിശ്ര എന്ന അമേരിക്കന്‍ താരത്തിന്റെ റെക്കോഡ് തകര്‍ത്താണ് ഈ പയ്യന്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയതെങ്കില്‍ അധികം വൈകാതെ റൊമാനിയയുടെ റോമന്‍ ഷോഗ്ഡീവ് ഈ റെക്കോഡ് തകര്‍ത്തിരുന്നു. വെറും ഒമ്പത് വയസ്സും 10 മാസവും മാത്രം പ്രായമുള്ളപ്പോഴാണ് റോമന്‍ ഷോഗ്സീവ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്നത്. ചെസ്സിലെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല എന്നേ പറയാനുള്ളൂ.

 

 

Tags: ChessLatest infoTataSteelChess2025DivyaDeshkmukhFaustinoOroMessiinChess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.