Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗ പഴയ ഗംഗയല്ല….മൗറീഷ്യസ് പ്രസി‍ഡന്‍റ് കുളിക്കാതെ മടങ്ങിപ്പോയ ഗംഗയില്‍ മോദിയെ കുളിപ്പിച്ച യോഗി; അതാണ് യോഗി എന്ന നിശ്ചയദാര്‍ഢ്യം

2013ലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ മൗറീഷ്യസ് പ്രസിഡന്‍റിന് ഗംഗയില്‍ കുളിക്കാന്‍ കഴിഞ്ഞില്ല. ഗംഗയുടെ തീരത്ത് മാലിന്യം കണ്ടപ്പോള്‍ താന്‍ കുളിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍വാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 12:24 am IST
inIndia
പരിശുദ്ധ ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന മോദിയും യോഗിയും

പരിശുദ്ധ ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന മോദിയും യോഗിയും

പ്രയാഗ് രാജ് : 2013ലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ മൗറീഷ്യസ് പ്രസിഡന്‍റിന് ഗംഗയില്‍ കുളിക്കാന്‍ കഴിഞ്ഞില്ല. ഗംഗയുടെ തീരത്ത് മാലിന്യം കണ്ടപ്പോള്‍ താന്‍ കുളിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍വാങ്ങി.

ഈ സംഭവം യോഗി ആദിത്യനാഥിനെ വല്ലാതെ വേദനിപ്പിച്ചു. 2017ലാണ് യോഗി ഉത്തര്‍പ്രദേശ് മുഖ്യന്ത്രിയായി ചുമതലയേറ്റത്. മൗറീഷ്യസ് പ്രസിഡന്‍റിന്റെ അനുഭവം മനസ്സില്‍ വെച്ച് അധികം വൈകാതെ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഗംഗ ശുദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഗംഗയിലെ മാലിന്യം നീക്കി.അതിന് ശേഷം മോദി ഒരിയ്‌ക്കല്‍ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ യോഗി ആദിത്യനാഥ് ഒരു കാര്യം ബോധിപ്പിച്ചു. പണ്ട് 2013ല്‍ മൗറീഷ്യസ് പ്രസിഡന്‍റ് കുംഭമേളയ്‌ക്ക് വന്നപ്പോള്‍ ഉണ്ടായ സംഭവം വിവരിച്ച ശേഷം യോഗി പറഞ്ഞു: “ഇപ്പോള്‍ ഇത് പഴയ ഗംഗയല്ല. ഒന്ന് അവിടം വരെ വരണം. അങ്ങ് മുങ്ങിക്കുളിക്കണം.” പക്ഷെ അപ്പോള്‍ പ്രധാനമന്ത്രിയ്‌ക്ക് ഗംഗ വരെ പോകാന്‍ സമയമുണ്ടായിരുന്നില്ല. അത്രയ്‌ക്ക് തിരക്കിട്ട പരിപാടിയായിരുന്നു. പക്ഷെ അധികം വൈകാതെ മോദി ഗംഗ സന്ദര്‍ശിച്ചു. യോഗി നിര്‍ദേശിച്ചതുപോലെ മുങ്ങിക്കുളിക്കുകയും ചെയ്തു. ഗംഗയുടെ വിശുദ്ധി കണ്ട് മോദിയ്‌ക്കും അക്കാര്യം ബോധ്യമായി.

അതുകൊണ്ടാണ് ഈ മഹാകുംഭമേള സമയത്ത് ഗംഗ ശുദ്ധമല്ലെന്നും കുളിച്ചാല്‍ രോഗം വരുമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയത്. ഇതിന് ഗംഗയില്‍ സ്വയം മുങ്ങിക്കുളിച്ചാണ് യോഗി മറുപടി നല്‍കിയത്. ഗംഗയുടെ ശുദ്ധിയില്‍ യോഗിക്ക് അത്രയ്‌ക്ക് ഉറപ്പുണ്ട്. മാത്രമല്ല, യോഗി ഒരു കാര്യം അഖിലേഷ് യാദവിനെ ഓര്‍മ്മിപ്പിച്ചു. ഗംഗ അത്രയ്‌ക്ക് പരിശുദ്ധയല്ലായിരുന്നു. 2017ന് മുന്‍പ്. അക്കാലത്ത് യുപി ഭരിച്ചിരുന്നത് സമാജ് വാദി പാര്‍ട്ടിയായിരുന്നു.

 

 

 

Tags: Mahakumbhmela2025Mahakumbh2025yogimodiPrayagrajNamamigangaMahakumbhMahakumbhmelaGangariver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.