Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോനമാർഗ് തുരങ്കം ഒരു എഞ്ചിനീയറിംഗ് വിസ്മയം

ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 04:04 pm IST
inIndia

ന്യൂദെൽഹി:ശ്രീനഗർ ലേ ദേശീയപാതയിൽ 2400 കോടി രൂപ ചെലവിൽ നിർമ്മിച്ച തന്ത്രപ്രധാനമായ 12 കിലോമീറ്റർ ദൂരം വരുന്ന സോനാ മാർഗ് അഥവാ ഇസഡ് – മോർ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നിർവഹിച്ചു. ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയിലെ പ്രതിരോധ ആവശ്യങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി 2015 മെയ് മാസത്തിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് പൂർത്തിയാക്കിയത്. ഈ തുരങ്കം രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് തന്ത്രപ്രധാനമായ സംഭാവനയാണ് നൽകുന്നത്. ശ്രീനഗറിൽ നിന്ന് 82 കിലോമീറ്റർ അകലെ യാണ് ഇസഡ് – മോർ തുരങ്കത്തിന്റെ പ്രവേശന കവാടം. ഭൂനിരപ്പിൽ നിന്നും 8650 അടി ഉയരത്തിലും 12 കിലോമീറ്റർ നീളത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. 6.4 കിലോമീറ്റർ നീളമുള്ള സോനാ മാർഗ്ഗ് തുരങ്കവും ഒരു ടണലും അപ്രോച്ച് റോഡുകളും ഉൾപ്പെടെയാണിത്. രണ്ടുവരി പാതയുള്ള ഈ തുരങ്കത്തിന് അടിയന്തര സാഹചര്യങ്ങൾക്കായി 7.5 മീറ്റർ വീതിയുള്ള എസ്കേപ്പ് പാസേജും സജ്ജീകരിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ഈ തുരങ്കം ഗതാഗതത്തിനായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ശ്രീനഗറിനും സോനാ മാർഗ്ഗിനുമിടയിൽ ലേയിലേക്കുള്ള ഈ വഴിയിൽ സാധാരണ പാതകളിൽ സംഭവിക്കാറുള്ള മണ്ണിടിച്ചൽ മഞ്ഞുവീഴ്‌ച്ച എന്നിവ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനാകും. തന്ത്രപരമായ ഗതാഗതം സുരക്ഷിതത്വത്തോടെ തടസ്സമില്ലാതെ ഉറപ്പാക്കുകയും ചെയ്യുമെന്നതാണ് ഈ തുരങ്കത്തിന്റെ പ്രത്യേകത. കഠിനമായ ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം സോനാ മാർഗ്ഗി ലേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലായിരുന്നു. കഠിനമായ മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ സോനാമാർഗ്ഗ് റോഡ് അടച്ചിടുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ഈ തുരങ്കം ശീതകാല വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ തുരങ്കം ഒരു വർഷം മുഴുവനും ടൂറിസത്തിന് കരുത്തേകും. പദ്ധതിക്ക് മേൽനോട്ടം വഹിച്ച നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഈ പദ്ധതിയെ ഒരു എൻജിനീയറിങ് വിസ്മയം എന്നാണ് വിശേഷിപ്പിച്ചത്. ഇതിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് തടസ്സമില്ലാതെ എല്ലാ കണക്ടിവിറ്റിയും അത്യന്താധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. 2028 ൽ പൂർത്തിയാകുന്ന സോജില ടണൽ കൂടി പ്രവർത്തനസജ്ജമായാൽ ഈ റൂട്ടിലൂടെയുള്ള വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്റർ ആയി ഉയരുമെന്ന് അധികൃതർ പറയുന്നു.

Tags: TourismPrime Minister inauguratedSonamarg tunnel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.