Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനവസരത്തില്‍ അധിക്‌ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകനെ എടുത്തിട്ടലക്കി സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 08:50 pm IST
in Kerala

കോട്ടയം: അനവസരത്തിലും അനാവശ്യമായും തന്നെ അധിക്ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ ഉണ്ണി ബാലകൃഷ്ണനെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തിട്ടലക്കി ചലച്ചിത്ര പ്രവര്‍ത്തകനായ സന്തോഷ് പണ്ഡിറ്റ്. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കൊടുത്ത കേസും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സന്തോഷിന്‌റെ മനോനില ശരിയല്ലെന്ന അനാവശ്യ പരാമര്‍ശം ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയത്. പിന്നാലെ ഇതിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി.ചാനല്‍ റേറ്റിംഗ് കുറയുമ്പോള്‍ സ്വീകരിക്കുന്ന തന്ത്രമാണിതെന്നും ആദ്യം സ്വന്തം മാനസിക നില പരിശോധിക്കുകയോ സ്വയം നന്നാവുകയോ ആണ് വേണ്ടതെന്നും പണ്ഡിറ്റ് പറഞ്ഞു. ഉണ്ണി ബാലകൃഷ്ണന്‍ എന്ന അവതാരകന്‍ മറ്റ് ചാനലുകളില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ.് ഇത് മാനസികനില ശരിയല്ലാത്തതുകൊണ്ടാണോ എന്നും പണ്ഡിറ്റ് ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് അവിടങ്ങളിലൊക്കെ ജോലി നഷ്ടപ്പെട്ടു എന്നൊക്കെ തനിക്ക് നന്നായി അറിയാം. അത് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്ന് പണ്ഡിറ്റ് വ്യക്തമാക്കുന്നുണ്ട് ഇത്രയും കാലം പണിയെടുത്തിട്ടും ഉണ്ണി ബാലകൃഷ്ണന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ 890 ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്. ഇതിന്റെ കലിപ്പാണ് തനിക്കെതിരെ തീര്‍ക്കുന്നതെന്നും സന്തോഷ് പറഞ്ഞു വെക്കുന്നുണ്ട് കേസെടുക്കാനാവാത്ത വിധം ഉണ്ണി ബാലകൃഷ്ണന്‍ തന്തയ്‌ക്ക് വിളിക്കുകയും നാറിയെന്ന് പരോക്ഷമായി തിരിച്ചടിക്കുകയും ചെയ്തതാണ് സന്തോഷ് തന്റെ സോഷ്യല്‍ മീഡിയ വീഡിയോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Tags: santhosh panditinsultedanswerreporter t v anchort v show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

പുതിയ വാര്‍ത്തകള്‍

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.