Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷേഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ; വിട്ടുനല്കണമെന്ന ബംഗ്ലാദേശ് നേതാവ് മുഹമ്മദ് യൂനസിന്റെ ആവശ്യം തള്ളി ഇന്ത്യ

ഇന്ത്യയില്‍ അഭയം തേടി എത്തിയ ഷേഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ. ഷേഖ് ഹസീനയെ വിട്ടുതണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ് ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നടപടി. ഷേഖ് ഹസീനയെ വിട്ടുതരാന്‍ കഴിയില്ലെന്ന പ്രഖ്യാപനം തന്നെയാണ് വിസ കാലാവധി നീട്ടുന്നതിലൂടെ ഇന്ത്യ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 08:05 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭയം തേടി എത്തിയ ഷേഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ. ഷേഖ് ഹസീനയെ വിട്ടുതണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ് ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നടപടി. ഷേഖ് ഹസീനയെ വിട്ടുതരാന്‍ കഴിയില്ലെന്ന പ്രഖ്യാപനം തന്നെയാണ് വിസ കാലാവധി നീട്ടുന്നതിലൂടെ ഇന്ത്യ നടത്തിയത്. മുഹമ്മദ് യൂനസിന്റെ വിരട്ടലുകള്‍ക്ക് മുന്‍പില്‍ ഇന്ത്യ പേടിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് മോദി സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ നല്‍കിയത്.

ഷേഖ് ഹസീനയുടെ പാസ്പോര്‍ട്ട് റദ്ദാക്കി ചൊവ്വാഴ്ച ബംഗ്ലാദേശ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് വിസ കാലാവധി നീട്ടിനല്‍കിയതിലൂടെ ഇന്ത്യ നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എപ് ആര്‍ ആര്‍ ഒ) ആണ് വിസാ കാലാവധി നീട്ടിയത്. ഇതോടെ ഷേഖ് ഹസീനയ്‌ക്ക് ഇന്ത്യയില്‍ താമസം തുടരാം.

ഷേഖ് ഹസീനയെ വിട്ടുനല്‍കിയില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുമെന്ന് അവിടെ കലാപം നടത്തി ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് കൂടിയായ മുഹമ്മദ് യൂനസ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭീഷണി വകവെയ്‌ക്കുന്നില്ലെന്നാണ് വിസ നീട്ടിനല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ പരോക്ഷമായി സൂചന നല്‍കിയിരിക്കുന്നത്.

ഷേഖ് ഹസീന ആഗസ്ത് അഞ്ച് മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ്. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ കലാപത്തെ തുടര്‍ന്നാണ് ഷേഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് വിട്ട് ഓടിപ്പോരേണ്ടി വന്നത്. ബംഗ്ലാദേശിന്റെ ഭരണം സൈന്യം പിടിച്ചെടുക്കുകയായിരുന്നു. ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ 16 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.

Tags: indiaBangladeshSheikhHasinaMuhammadYunus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.