Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല:പി.സി. ജോര്‍ജ്ജ് ‍

ശബരിമലയിലേക്ക് പെണ്ണുങ്ങളെ കയറ്റാനുള്ള പിണറായിയുടെ നീക്കത്തെ തടഞ്ഞതിനാലാണ് പൂഞ്ഞാറില്‍ 28000 വോട്ടുകള്‍ കിട്ടി ജയിച്ച താന്‍ തോല്‍ക്കാന്‍ കാരണമായതെന്ന് പി.സി.ജോര്‍ജ്ജ്. ഈ നിലപാടിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍ ഏഴ് മഹല്ലില്‍ തന്നെ തോല്‍പിക്കണമെന്ന് പ്രസംഗിച്ചുവെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 12:23 am IST
in Kerala

തിരുവനന്തപുരം: ശബരിമലയിലേക്ക് പെണ്ണുങ്ങളെ കയറ്റാനുള്ള പിണറായിയുടെ നീക്കത്തെ തടഞ്ഞതിനാലാണ് പൂഞ്ഞാറില്‍ 28000 വോട്ടുകള്‍ കിട്ടി ജയിച്ച താന്‍ തോല്‍ക്കാന്‍ കാരണമായതെന്ന് പി.സി.ജോര്‍ജ്ജ്. ഈ നിലപാടിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍ ഏഴ് മഹല്ലില്‍ തന്നെ തോല്‍പിക്കണമെന്ന് പ്രസംഗിച്ചുവെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

പി.സി.ജോര്‍ജ്ജ് ഹിന്ദുക്കളുടെ ആളാണ്. നമ്മുടെ ശത്രുവാണ്. എന്നൊക്കെയാണ് മഹല്ലുകളില്‍ പ്രസംഗിച്ചത്. മുസ്ലിങ്ങള്‍ അങ്ങിനെ ചിന്തിക്കാന്‍ പാടുണ്ടോ? ഞാന്‍ കണക്കെടുത്ത് പരിശോധിച്ചു നോക്കി. 27000 മുസ്ലിങ്ങളുടെ വോട്ടുകള്‍ കിട്ടിയിരുന്ന ആളാണ് താന്‍. പക്ഷെ ഞാന്‍ തോറ്റുപോയ കഴിഞ്ഞ ഇലക്ഷനില്‍ എനിക്ക് കിട്ടിയത് ആകെ 300 മുസ്ലിം വോട്ടുകളാണ്.-പി.സി ജോര്‍ജ്ജ് പറഞ്ഞു.

“ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല. അതോടെ പിണറായിയുടെ കളി നില്‍ക്കും. ഇവിടുത്തെ ഈഴവസമുദായത്തിലെ 60 ശതമാനവും പിണറായിക്കൊപ്പമാണ്. ഇനി പിണറായി അധികാരത്തില്‍ വന്നാല്‍ മുസ്ലീം ലീഗിന്റെ കഥ കഴിയും. ക്രിസ്ത്യാനികള്‍ എന്നത് ഇവിടെ വലിയ വിഭാഗമല്ല. വെറും 11 ശതമാനമേ ഉള്ളൂ. നായര്‍ സമുദായവും അത്ര വലിയ സമുദായമല്ല. പക്ഷെ ക്രിസ്ത്യാനിയും നായരും ഈഴവരും ദളിതരും ഒന്നിച്ചുനിന്നാല്‍ പിണറായിക്ക് രക്ഷയില്ല. “- പി.സി. ജോര്‍ജ്ജ് പറഞ്ഞു. ജനം ടിവി ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ഈ പ്രതികരണം.

Tags: electionErattupettaPCGeorgePoonjarelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.