Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ രണ്ട് രോഹിംഗ്യകളെ പിടിച്ചു; ബംഗ്ലാദേശിലേ;ക്ക് തിരിച്ചയച്ചു; കഴിഞ്ഞ നാല് ദിവസത്തില്‍ പിടിച്ചത് 50 രോഹിംഗ്യകളെ

ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അനധികൃതമായി താമസിക്കുന്ന രണ്ട് രോഹിംഗ്യ മുസ്ലിങ്ങളെ കണ്ടെത്തി. ഇവരെ ഉടന്‍ ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു. ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസാണ് അതീവരഹസ്യമായി തങ്ങുന്ന ഇവരെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 07:48 pm IST
inIndia
ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത അനധികൃതമായി തലസ്ഥാനനഗരിയിലെത്തിയ രണ്ട് രോഹിംഗ്യമുസ്ലിങ്ങള്‍ (വലത്ത്)

ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത അനധികൃതമായി തലസ്ഥാനനഗരിയിലെത്തിയ രണ്ട് രോഹിംഗ്യമുസ്ലിങ്ങള്‍ (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അനധികൃതമായി താമസിക്കുന്ന രണ്ട് രോഹിംഗ്യ മുസ്ലിങ്ങളെ കണ്ടെത്തി. ഇവരെ ഉടന്‍ ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു. ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസാണ് അതീവരഹസ്യമായി തങ്ങുന്ന ഇവരെ പിടികൂടിയത്.

ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് ലിസ്റ്റില്‍ ചേര്‍ക്കാനായി ധാരാളമായി രോഹിംഗ്യ മുസ്ലിങ്ങളെ ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലേക്ക് കടത്തുന്നതായി ആരോപണമുണ്ട്. ഇന്ത്യയില്‍ കലാപത്തിന് ആക്കം കൂട്ടാനും രോഹിംഗ്യ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നതായും ഇവര്‍ക്ക് ആധാര്‍ കാര്‍ഡും മറ്റും തിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ നാല് ദിവസത്തെ തിരച്ചിലിനിടയില്‍ തലസ്ഥാനത്ത് മാത്രം കണ്ടെത്തിയത് 50 രോഹിംഗ്യ മുസ്ലിങ്ങളെയാണ്. സൗത്ത് ഈസ്റ്റ് ദല്‍ഹി പൊലീസ് 12 ബംഗ്ലാദേശികളെയാണ് പിടികൂടി തിരിച്ചയച്ചത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷഹീന്‍ ബാഗ്, നിസാമുദ്ദീന്‍, കാളിന്ദി കുഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. ഇവരെ അനധികൃതമായി ദല്‍ഹിയില്‍ എത്തിയ ബംഗ്ലാദേശികളെ പാര്‍പ്പിച്ചിരിക്കുന്ന തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സൗത്ത് ദല്‍ഹിയില്‍ നിന്നും ഏഴ് ബംഗ്ലാദേശികളെയാണ് പിടിച്ചത്. സൗത്ത് വെസ്റ്റ് ദല്‍ഹിയില്‍ നിന്നും 10 ബംഗ്ലാദേശികളെ പിടികൂടി മടക്കി അയച്ചു.

ദല്‍ഹി പൊലീസ് തലസ്ഥാനത്ത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ ഹരിയാനയിലെ നൂഹ് പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ എത്തി രഹസ്യപ്പാര്‍പ്പ് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരച്ചില്‍ നടത്താനൊരുങ്ങുകയാണ് ഹരിയാന പൊലീസ്.

Tags: rohingyaBangladeshRohingyasRohingyaMuslimsBangladeshRohingyas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.