Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വികസിത് ഭാരതത്തിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 11:56 am IST
inSamskriti

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടത്തക്കും.. വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളോടുകൂടി, ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള അതിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കും.

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പണ്ഡിതന്മാരും പ്രൊഫഷണലുകളും ഒത്തുകൂടും. ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ പരിണാമം, ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍, പുരാതന ഭാരതീയ വിദ്യാഭ്യാസം ലോകത്തിന് നല്‍കിയ സംഭാവനകള്‍, പാശ്ചാത്യ/ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഭാരതീയ ശാസ്ത്രങ്ങളുടെ സംഭാവനകള്‍, ആധുനിക അക്കാദമിയിലുള്ള ഭാരതീയ ശാസ്ത്രങ്ങളുടെ സംയോജനം, പുരാതന ഭാരതീയ സാങ്കേതിക കണ്ടുപിടുത്തങ്ങളും അവയുടെ സമകാലിക പ്രസക്തിയും, ഭാരതീയ സാങ്കേതികവിദ്യകള്‍ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനുമുള്ള റോഡ് മാപ്പ്, സംസ്‌കാരം, സാഹിത്യം, ശാസ്ത്രം, കലകള്‍, ആത്മീയത എന്നിവയില്‍ സംസ്‌കൃതത്തിന്റെ സംഭാവനകള്‍, സംസ്‌കൃതം ഏകീകൃത സാംസ്‌കാരിക ശക്തി, സംസ്‌കാരം, കലകള്‍, പാരമ്പര്യം, ശാസ്ത്രം, ആത്മീയത എന്നിവയില്‍ ഭാരതത്തിന്റെ ആഗോള പ്രാധാന്യം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും

 

പ്രൊഫ. റാണി സദാശിവ മുര്‍ത്തി (വൈസ് ചാന്‍സലര്‍, ശ്രീ വേദവിദ്യാ സര്‍വകലാശാല, തിരുപ്പതി), പ്രൊഫ. പി. രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല), പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍ (വൈസ് ചാന്‍സലര്‍, മൗലാന ആസാദ് നാഷണല്‍ ഊര്‍ദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്), പ്രൊഫ. ഡോ. എന്‍. പാഞ്ചനാഥം (വൈസ് ചാന്‍സലര്‍, ഗാന്ധിഗ്രാമ റൂരല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, തമിഴ്‌നാട്), പ്രൊഫ. സിസാ തോമസ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ),പ്രൊഫ. കെ. ശിവപ്രസാദ് (വൈസ് ചാന്‍സലര്‍, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി), പ്രൊഫ. രവീന്ദ്ര് നാഥ് (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കശ്മീര്‍),ഡോ. മോഹന്‍ കുന്നുമേല്‍ (വൈസ് ചാന്‍സലര്‍, ആരോഗ്യ സര്‍വകലാശാല& കേരള സര്‍വകലാശാല), പ്രൊഫ. ശ്രീനിവാസ വര്‍ക്കേദി (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല, ന്യൂഡല്‍ഹി),

പ്രൊഫ. മനീഷ് ആര്‍. ജോഷി (സെക്രട്ടറി, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, ന്യൂഡല്‍ഹി), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയരക്ടര്‍, ആര്‍.ജി.സിബി, തിരുവനന്തപുരം),പ്രൊഫ. പ്രസാദ് ക്രിഷ്ണ (ഡയരക്ടര്‍, എന്‍.ഐ.ടി. കാലിക്കറ്റ്), ഡോ. സുധാകരന്‍ ഗാണ്ഡേ (മാനേജിംഗ് ഡയറക്ടര്‍ & സിഇഒ, ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ െ്രെപവറ്റ് ലിമിറ്റഡ്, ബംഗളൂര്‍), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയരക്ടര്‍, ആര്‍.ജി.സിബി, തിരുവനന്തപുരം), വൈദ്യ വിനോദ്കുമാര്‍ ടി.ജി. (സീനിയര്‍ സയന്റിസ്റ്റ്, ജെ.എന്‍.ടി.ബി.ജി.ആര്‍.ഇ, തിരുവനന്തപുരം), ഡോ. റോബര്‍ട്ട് സ്വബൊഡ (ആയുര്‍വേദ ഡോക്ടര്‍ & എഴുത്തുകാരന്‍, യുഎസ്എ),ഡോ. ടി. എസ്. കൃഷ്ണകുമാര്‍ (പ്രൊഫസര്‍, എം.വി.ആര്‍. ആയുര്‍വേദ മെഡിക്കല്‍ കോളജ്, കണ്ണൂര്‍),ഡോ. എന്‍. എന്‍. ദേവന്‍ നമ്പൂതിരി (ആശോകാലയം ആയുര്‍വേദ ആശുപത്രി, പാലക്കാട്),ഡോ. തോട്ടം ശിവശങ്കരന്‍ നമ്പൂതിരി (ശ്രീധരീ ആയുര്‍വേദ ആശുപത്രി, കോട്ടയം), മദലാ തരക ശ്രീനിവാസ് (മാനേജിംഗ് ട്രസ്റ്റി, ധ്രുവ് ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്), ഡോ. ടി. പി. ശങ്കന്‍കുട്ടി നായര്‍ (സെന്‍ട്രല്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, തിരുവനന്തപുരം),പ്രൊഫ. എം.ജി. ശശിഭൂഷണ്‍ (ചരിത്രകാരന്‍, തിരുവനന്തപുരം), ഡോ. എന്‍. എസ്. കാല്യാണചക്രവര്‍തി (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ക്യൂഐഎസ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ആന്ധ്രാപ്രദേശ്),പ്രൊഫ. കെ. രാമസുബ്രമണ്യന്‍ (ഐ.ഇ.ടി, ബോംബെ), ഡോ. ദേവേന്ദ്ര കാവഡേ (സീനിയര്‍ അഡ്വൈസര്‍, എന്‍.എ.എ.സി.സി, ബംഗളൂര്‍), പ്രൊഫ. ബി. സുധാകര്‍ റെഡ്ഡി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച,് ഹൈദരാബാദ്) തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും

 

Tags: Vikasit Bharat @ 2047
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ വികസന പ്രയാണം

India

‘വികസിത് ഭാരത്’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, അടുത്ത 25 വര്‍ഷത്തേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ ലക്ഷ്യം: എസ്. ജയശങ്കര്‍

India

വികസന വേഗത്തെ ചോദ്യം ചെയ്ത പി. ചിദംബരത്തിന് വിമർശനം മാത്രം : വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്‌ക്ക് സുസ്ഥിരമായ സർക്കാർ ആവശ്യമാണ് 

India

ഭാരതത്തില്‍ പ്രതിമാസം നടക്കുന്നത് 43 കോടിയിലധികം രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍; രാജ്യ വളര്‍ച്ച ഇന്ന് നേരിട്ട് കണ്ടറിയാമെന്ന് നിര്‍മ്മല സീതാരാമന്‍

Kerala

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക്; ജില്ലാതല യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.