Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ച് അരാക്കന്‍ ആര്‍മി; ഓടി രക്ഷപ്പെട്ട് ബംഗ്ലാദേശ് സേന

ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ആക്രമിക്കുന്ന ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന മ്യാന്‍മറിലെ വിമതസൈനികവിഭാഗമായ അരാക്കന്‍ ആര്‍മി ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഭയന്ന് ഇവിടെ നിന്നും ബംഗ്ലാദേശ് സേന ഓടിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 09:02 pm IST
in World
മ്യാന്‍മറിലെ ബുദ്ധമതക്കാരുടെ വിമത സൈനിക വിഭാഗമായ അരാക്കന്‍ ആര്‍മി (ഇടത്ത്) ബംഗ്ലാദേശില്‍ അരാക്കന്‍ സൈന്യം പിടിച്ചെടുത്ത സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് (വലത്ത്)

മ്യാന്‍മറിലെ ബുദ്ധമതക്കാരുടെ വിമത സൈനിക വിഭാഗമായ അരാക്കന്‍ ആര്‍മി (ഇടത്ത്) ബംഗ്ലാദേശില്‍ അരാക്കന്‍ സൈന്യം പിടിച്ചെടുത്ത സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് (വലത്ത്)

ധാക്ക:  ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ആക്രമിക്കുന്ന ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന മ്യാന്‍മറിലെ വിമതസൈനികവിഭാഗമായ അരാക്കന്‍ ആര്‍മി ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഭയന്ന് ഇവിടെ നിന്നും ബംഗ്ലാദേശ് സേന ഓടിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.

മ്യാന്‍മറിലെ വിമത സൈനിക വിഭാഗമായ അരാക്കന്‍ സൈന്യം നേരത്തെ മ്യാന്‍മറില്‍ ഹിന്ദുക്കളെ ആക്രമിച്ച രോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തിയവരാണ്. മ്യാന്‍മറിലെ പടിഞ്ഞാറന്‍ രാഖിനെ സ്റ്റേറ്റിലെ ബുദ്ധമതവിഭാഗത്തില്‍പ്പെട്ടവരാണ് അരാക്കന്‍ സൈനികര്‍. നിര്‍ഭയരായ പോരാളികളാണ് ഇവര്‍.

അരാക്കന്‍ ആര്‍മിയിലെ 2000 സൈനികര്‍ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപില്‍ സ്വതന്ത്രരായി വിലസുകയാണ്. നേരത്തെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ മ്യാന്‍മറിന്റെ 271 കിലോമീറ്റര്‍ വരുന്ന പ്രദേശം അരാക്കന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. അതീവ തന്ത്രപ്രധാനമായ ബംഗ്ലാദേശ് അതിര്‍ത്തിയിലെ അവസാനത്തെ പട്ടണമായ മൗങ്‌ഡോയാണ് മ്യാന്‍മര്‍ പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്നും അരാക്കന്‍ സൈന്യം പിടിച്ചെടുത്തത്.

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും ഭാരതവുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

Tags: BangladeshMohammedYunusArakanArmyStMartinisland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

പുതിയ വാര്‍ത്തകള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.