Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഹാംഗീറിനെയും ഭാര്യയേയും ആറ് കുട്ടികളെയും നാട് കടത്തി : ഇനിയും ഒരു ബംഗ്ലാദേശിയേയും രാജ്യത്ത് അനുവദിക്കില്ല : അതിർത്തിയിൽ കർശന പരിശോധന

ബംഗ്ലാദേശിൽ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തി കഴിഞ്ഞ ദിവസം അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു. ജഹാംഗീർ, ഇയാളുടെ ഭാര്യ പരിണാ ബീഗം, അവരുടെ ആറ് കുട്ടികൾ എന്നിവരെയാണ് ബംഗ്ലാദേശ് പൗരന്മാരായി തിരിച്ചറിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 12:00 pm IST
inIndia

കൊൽക്കത്ത : ബംഗ്ലാദേശിലെ സംഘർഷങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റം വർധിച്ചതിനാൽ അതിർത്തികളിൽ പരിശോധനകൾ ശക്തമാക്കിയതായി പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാർ പറഞ്ഞു. നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ പാസ്‌പോർട്ട് സംവിധാനത്തിലെ പോരായ്‌മകളെക്കുറിച്ച് പശ്ചിമ ബംഗാൾ പോലീസ് മറ്റ് അന്വേഷണ ഏജൻസികളോട് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ രാജ്യ തലസ്ഥാനത്ത് താമസിക്കുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി സാധുവായ ഇന്ത്യൻ രേഖകളില്ലാതെ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും തടങ്കലിലാക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള ശ്രമങ്ങൾ ദൽഹി പോലീസ് ഇതിനോടകം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിൽ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തി കഴിഞ്ഞ ദിവസം അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു.

ജഹാംഗീർ, ഇയാളുടെ ഭാര്യ പരിണാ ബീഗം, അവരുടെ ആറ് കുട്ടികൾ എന്നിവരെയാണ് ബംഗ്ലാദേശ് പൗരന്മാരായി തിരിച്ചറിഞ്ഞത്. എല്ലാവരും രംഗ്പുരിയിലായിരുന്നു താമസം.

കൂടാതെ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ആറ് ബംഗ്ലാദേശി സ്ത്രീകളെ ത്രിപുരയിലെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ തടഞ്ഞുവെച്ചതായി അധികൃതർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അഗർത്തല ജിആർപിഎസ്, ആർപിഎഫ്, ബിഎസ്എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ നാല് ബംഗ്ലാദേശി പൗരന്മാരും (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) രണ്ട് ഇന്ത്യൻ ഏജൻ്റുമാരും (ഒരു പുരുഷനും ഒരു സ്ത്രീയും) ഉൾപ്പെടെ ആറ് വ്യക്തികളെയാണ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ ട്രെയിനിൽ കയറാൻ തയ്യാറെടുത്തിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ളവർ കൊൽക്കത്തയിലേക്ക് പോകാനുള്ള പദ്ധതിയാണിട്ടിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി.

Tags: arrestPassportpoliceKolkatabengladeshisdeportedillegal immigrants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.