Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍മോഹന്‍സിങ്ങിനെ അപമാനിച്ചെന്ന് രാഹുല്‍: അച്ഛനെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് റാവുവിന്റെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:51 pm IST
inIndia

ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. ദല്‍ഹിയില്‍ പ്രത്യേക സ്ഥലത്ത് സംസ്‌കാരത്തിന് അവസരം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ ആരോപണം.

ദല്‍ഹിയില്‍ സംസ്‌കാരം പോലും നടത്താന്‍ അനുവദിക്കാതെ തന്റെ അച്ഛനെ മരണശേഷം കോണ്‍ഗ്രസ് അപമാനിച്ചെന്ന് മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്‍ എന്‍.വി. സുഭാഷ് തിരിച്ചടിച്ചു. തരംതാണ രാഷ്‌ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ നേതൃത്വവും കുറ്റപ്പെടുത്തി.

ജീവിതത്തിന്റെ ഭൂരിഭാഗവും ദല്‍ഹിയില്‍ ചിലവഴിച്ച അച്ഛന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കാനും അവിടെ സ്മാരകം നിര്‍മ്മിക്കാനുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ കാപട്യം പുറത്തായ ദിവസമാണിന്ന്. സ്വന്തം നേതാക്കളോട് മോശമായി പെരുമാറിയത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്. പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണ്. കോണ്‍ഗ്രസിലെ രാജവംശത്തിന്റെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് അവര്‍ തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്നും നരസിംഹറാവുവിന്റെ മകന്‍ പരിഹസിച്ചു.

നാണംകെട്ടതും ദൗര്‍ഭാഗ്യകരവുമായ പ്രതികരണമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി വക്താവ് സംപിത് പാത്ര എംപി ആരോപിച്ചു. ഡോ. മന്‍മോഹന്‍സിങ്ങിന്റെ ബഹുമാനാര്‍ത്ഥം പ്രത്യേക സ്മാരകം നിര്‍മിക്കുമെന്ന കാര്യം സിങ്ങിന്റെ മരണം സംഭവിച്ച ഉടന്‍ തന്നെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസിനും കത്തു നല്‍കിയതാണ്. എന്നാല്‍ അതു മറച്ചുപിടിച്ച് രാജ്യത്ത് തരംതാണ രാഷ്‌ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന് നന്ദിയുണ്ട്. മരണത്തെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. സംസ്‌കാര ചടങ്ങുകളെപ്പറ്റി രാഹുല്‍ നടത്തിയ പ്രസ്താവന നാണംകെട്ടതാണ്. സ്മാരകത്തിന് പ്രത്യേകം സ്ഥലം അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ക്കായി സമയം വേണ്ടിവരുമെന്നും സംസ്‌ക്കാരം അതുവരെ വൈകിപ്പിക്കാനാവില്ല എന്നതും പ്രധാനമാണ്, സംപിത് പാത്ര പറഞ്ഞു.

 

Tags: congressNarasimha RaoRahul insulted Manmohan Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.