Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുഷ്പ കാണാനെത്തിയ ഗുണ്ടാ തലവനെ കുടുക്കി പോലീസ്; സിനിമകാണാനെത്തിയവര്‍ക്ക് ഇരട്ടത്രില്ലര്‍ കണ്ടതിന്റെ ആവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 07:50 am IST
inIndia

നാഗ്പൂര്‍: അല്ലു അര്‍ജുന്റെ പുഷ്പ 2 കാണാന്‍ തീയേറ്ററിലെത്തിയവര്‍ക്ക് ഇരട്ടത്രില്ലര്‍ കണ്ടതിന്റെ ആവേശം, നാഗ്പൂര്‍ മള്‍ട്ടിപ്ലക്‌സില്‍ പടം കാണാനെത്തിയ മയക്കുമരുന്ന് സംഘത്തലവനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നാണ് മഹാരാഷ്‌ട്ര പോലീസ് പൊക്കിയത്. പത്ത് മാസമായി പോലീസിനെ കബളിപ്പിച്ച് നടന്ന മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ വിശാല്‍ മേഷ്‌റം ആണ് പിടിയിലായത്.

സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തലിന് പിന്നില്‍ മേഷ്‌റമിന് മുഖ്യ പങ്കാളിത്തമാണുള്ളത്. മാസങ്ങളായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനാണെന്ന് പോലീസ് അറിയുന്നത്. സിനിമ കാണാന്‍ ഇയാള്‍ തിയേറ്ററില്‍ ഉറപ്പായും എത്തുമെന്ന് മനസിലാക്കിയ പച്പയോളി പോലീസ് മേഷ്‌റമിനെ കാത്തിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ട് കൊലപാതകമുള്‍പ്പടെ 27 കേസുകളില്‍ പ്രതിയാണ്. മേഷ്‌റത്തിന്റെ വാഹനം പൊതുനിരത്തില്‍ തിരിച്ചറിഞ്ഞ പോലീസ് ഇതിനെ പിന്തുടര്‍ന്ന് അറസ്റ്റിനുള്ള മുന്നൊരുക്കവുമായി തിയേറ്ററിലേക്ക് എത്തുകയായിരുന്നു. വീണ്ടും മുങ്ങാതിരിക്കുന്നതിന് ഇയാളുടെ വാഹനത്തിന്റെ ടയറുകളും പോലീസ് ഊരി മാറ്റി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മേഷ്‌റമിനെ ആദ്യം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും പിന്നീട് നാസിക്കിലെ ജയിലിലേക്കും മാറ്റി.

Tags: gangsters arrestedPushpa 2 showNagpur police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവതി മരിച്ച വിവരം അല്ലു അര്‍ജുന്‍ തീയറ്ററില്‍ വച്ച് അറിഞ്ഞു,തിയറ്റർ വിടാൻ തയാറായില്ല; തെളിവുകളുമായി പോലീസ്

India

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

Kerala

‘ആവേശം’മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.