Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് നാഗാലാന്‍റിലെ വനിതാ ബിജെപി എംപി ; രാജ്യസഭാ അധ്യക്ഷന് കത്തയച്ച് ഫഗ്നോന്‍ കോന്യാക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും തന്നെ പിടിച്ചുതള്ളിയെന്നും നാഗാലാന്‍റില്‍ നിന്നുള്ള വനിതാ ബിജെപി എംപി ഫഗ്നോന്‍ കോന്യാക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് കത്തയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 04:36 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും തന്നെ പിടിച്ചുതള്ളിയെന്നും നാഗാലാന്‍റില്‍ നിന്നുള്ള വനിതാ ബിജെപി എംപി ഫഗ്നോന്‍ കോന്യാക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് കത്തയച്ചു.

നാഗാലാന്‍റില്‍ നിന്നുള്ള വനിതാ ബിജെപി എംഎല്‍എ ഫഗ്നോന്‍ കോന്യാക് മാധ്യമങ്ങളോട് സംസാരിക്കുന്നു:

#WATCH | Delhi: BJP Rajya Sabha MP Phangnon Konyak says, "LoP Rahul Gandhi came close… I did not like it and he started shouting…Whatever happened today is very sad, this should not happen. We did not like the way they threatened…I have also complained to the Chairman…" https://t.co/d83HUvwQFl pic.twitter.com/oGtaja66le

— ANI (@ANI) December 19, 2024

അംബേദ്കര്‍ പ്രശ്നത്തെച്ചൊല്ലി കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് സംഭവം. തന്നെ സംരക്ഷിക്കാനെന്ന മട്ടില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ അത്രയ്‌ക്ക് അടുത്തേക്ക് രാഹുല്‍ വന്നതായും ഫഗ്നോന്‍ കോന്യാക് പറഞ്ഞു.

“കോണ്‍ഗ്രസ് അംബേദ്കറിനെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഞാന്‍ കോണിച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു. അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ക്ക് പോകാന്‍ പ്രത്യേകം വഴി വിട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘം അവിടേക്ക് എത്തി. അവര്‍ക്ക് പ്രത്യേകം വഴിയുണ്ടെങ്കിലും രാഹുല്‍ ഗാന്ധി എന്റെയടുത്ത് വന്ന് ഉച്ചത്തില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള സാന്നിധ്യം വനിതാമെമ്പറായ തന്നെ അസ്വസ്ഥയാക്കി. ഞാന്‍ എന്റെ പ്രതിഷേധിക്കാനുള്ള അവകാശമെല്ലാം മാറ്റിവെച്ച് ഒരു വശത്തേക്ക് മാറി നിന്നു.” – ഫഗ്നോന്‍ കോന്യാക് രാജ്യസഭാ ചെയര്‍മാന് അയച്ച പരാതിക്കത്തില്‍ വിശദീകരിക്കുന്നു.

“ഞാന്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിത അംഗമാണ്. പ്രതിപക്ഷനേതാവിന്റെ പെരുമാറ്റം എനിക്ക് അസ്വസ്ഥതയുണ്ടാക്കി”. – ഫഗ്നോന്‍ കോന്യാക് പറയുന്നു.

 

Tags: ParliamentWinterSession2024NagalandwomanMPRahulgandhimisbehaveAmbedkarissuePhangnon Konyak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍

ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗി (വലത്ത്) അപരാജിത സാരംഗി പ്രിയങ്കയ്ക്ക് നല്കിയ 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് (നടുവില്‍)
India

പലസ്തീന്‍ ബാഗ് പിടിച്ച് ഷൈന്‍ ചെയ്ത പ്രിയങ്ക ഗാന്ധിയ്‌ക്ക് ‘1984 ബാഗ്’ നല്‍കി അപരാജിത;.ലക്ഷ്യം കോണ്‍ഗ്രസുകാരുടെ സിഖ് കൂട്ടക്കൊല ഓര്‍മ്മപ്പെടുത്തല്‍

India

പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍, ശീതകാല സമ്മേളനം ഇന്നവസാനിക്കും

India

നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി- ഭരണഘടനയുടെ പേരില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.