Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടപ്പള്ളിയിലെ മണല്‍ ഖനനം നിര്‍ത്തണം: മത്സ്യ പ്രവര്‍ത്തക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 09:18 am IST
in Kerala
തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരായ സമരത്തിന് പിന്തുണ അറിയിക്കാന്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം
അധ്യക്ഷന്‍ പി. പീതാംബരന്‍ സത്യഗ്രഹ പന്തലില്‍ എത്തിയപ്പോള്‍. മത്സ്യ പ്രവര്‍ത്തക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ആര്‍. സാജു മോന്‍, പി.പി. സജിമോന്‍, ബിനു റോഡ് മുക്ക് തുടങ്ങിയവര്‍ സമീപം.

തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരായ സമരത്തിന് പിന്തുണ അറിയിക്കാന്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം അധ്യക്ഷന്‍ പി. പീതാംബരന്‍ സത്യഗ്രഹ പന്തലില്‍ എത്തിയപ്പോള്‍. മത്സ്യ പ്രവര്‍ത്തക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ആര്‍. സാജു മോന്‍, പി.പി. സജിമോന്‍, ബിനു റോഡ് മുക്ക് തുടങ്ങിയവര്‍ സമീപം.

തോട്ടപ്പള്ളി: മൂന്നരക്കൊല്ലമായി തുടരുന്ന തോട്ടപ്പള്ളിയിലെ റിലേ സത്യഗ്രഹ സമരത്തിന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ പിന്തുണ. നിയമവിരുദ്ധ മണല്‍ ഖനനത്തിനെതിരേയാണ് സമരം. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി. പീതാംബരന്‍ സമരപ്പന്തലിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയ്‌ക്കു ഭീഷണിയാകുന്ന തരത്തിലും പാരിസ്ഥിതിക ആഘാതം മൂലം നാട്ടുകാരുടെ കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെടുത്താനിടയാക്കുന്നതുമായ മണല്‍ക്കൊള്ള അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് പി. പീതാംബരന്‍ ആവശ്യപ്പെട്ടു.

തോട്ടപ്പള്ളിയിലെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുരിതത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മണല്‍ ഖനനം നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.

കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതും പൊഴി മുറിച്ചാല്‍ വെള്ളം കടലിലേക്ക് ഒഴുകി പ്പോകുന്നതും വര്‍ഷങ്ങളായി നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതു മറയാക്കിയാണ് പിണറായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്റിസികളെ മുന്നില്‍ നിര്‍ത്തി ഈ മണല്‍ക്കൊള്ള നടത്തുന്നത്.

ലക്ഷക്കണക്കിന് ഘന അടി മണ്ണാണ് 12 മീറ്റര്‍ താഴ്ചയില്‍ കൂറ്റന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉപയോഗിച്ച് ഊറ്റിയെടുത്തു കൊണ്ടിരുന്നത്. കോടതി ഇടപെട്ടതിനാല്‍ ഡ്രെഡ്ജര്‍ മാറ്റിയെങ്കിലും കൂറ്റന്‍ ജെസിബി ഉപയോഗിച്ച് മണല്‍ വാരല്‍ തുടരുന്നു.
മണല്‍ക്കൊള്ളയില്‍ നിന്ന് സിഎംആര്‍എല്‍ന് കിട്ടുന്ന ലാഭത്തിന്റെ പങ്കുപറ്റുന്നവരുടെ ലിസ്റ്റ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ചതാണ്. പിവി, ഒഎം, കെകെ, കെഎം, ആര്‍സി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകളില്‍ മറഞ്ഞിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഈ ഇടപാടില്‍ കോടികളുടെ നേട്ടം ഉണ്ടാക്കിയവര്‍. അതുകൊണ്ട് തന്നെ ഈ സമരത്തെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ പിന്തുണക്കുന്നില്ല.

സമരസമിതിയാവട്ടെ മൂന്നര വര്‍ഷമായിട്ടും സമരം തുടരുകയും സുപ്രിം കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന പ്രതീക്ഷയില്‍ റിലേ നിരാഹാരം തുടരുകയുമാണ്. ഈ സമരത്തിന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

Tags: Thottapallisand miningMatsya pravarthaka Sangam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kerala

തോട്ടപ്പള്ളിയിൽ 101 മദ്യക്കുപ്പികളുമായി പ്രതി എക്സൈസ് പിടിയിൽ

Kerala

മണല്‍ മാഫിയയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതന്‍; ആദി പമ്പയുടെ മാറ് പിളര്‍ന്ന് കോടികളുടെ മണല്‍ ഖനനം

Kerala

കടല്‍ മണല്‍ ഖനനത്തിനെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം

Local News

പെരിയാറിൽ അനധികൃത മണൽ കടത്ത് : വാഹനങ്ങൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.