Kerala മണലെടുപ്പ്: ഭാരതപ്പുഴ വീണ്ടും മണല്ക്കൊള്ളയിലേക്ക്, ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിർമാണ മേഖല
Kerala നദികളിൽ നിന്നും മണൽ വാരുന്നതിന് അനുമതി; പ്രതീക്ഷിക്കുന്നത് 200 കോടിയുടെ വരുമാനം, നടക്കാൻ പോകുന്നത് കോടികളുടെ കച്ചവടം