Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാപിച്ചു

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 16, 2024, 07:55 am IST
in India
ഡെറാഡൂണില്‍ പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് ധന്വന്തരി വിഗ്രഹത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചശേഷം പ്രാര്‍ത്ഥിക്കുന്നു. വിജ്ഞാന്‍ ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സമീപം

ഡെറാഡൂണില്‍ പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് ധന്വന്തരി വിഗ്രഹത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചശേഷം പ്രാര്‍ത്ഥിക്കുന്നു. വിജ്ഞാന്‍ ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സമീപം

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന് സമാപ്തി. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തരും ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ആഗോളതലത്തില്‍ ആയുര്‍വേദത്തിന്റെ സ്ഥാനം കൂടൂതല്‍ ഉന്നതിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിലൂടെ ഉത്തരാഖണ്ഡില്‍ ആയുര്‍വേദത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമൻ, അഡീഷണൽ സെക്രട്ടറി ഡോ. വിജയകുമാര്‍ ജോഗ്ദൻഡെ,വിജ്ഞാൻ ഭാരതി ദേശീയ സഹ സംഘടന സെക്രട്ടറി പ്രവീൺ രാംദാസ്,വേൾഡ് ആയുർവേദ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ , സംഘാടക സമിതി ദേശീയ സെക്രട്ടറി ജനറൽ പ്രൊഫ. അനൂപ് താക്കൂർ എന്നിവര്‍ സംസാരിച്ചു.

പത്താം ലോക ആയുർവേദ കോണ്‍ഗ്രസിന്റെ
സമാപന സമ്മേളനം
ഉത്തരാഖണ്ഡ് ഗവര്‍ണർ ലെഫ്. ജനറൽ ഗുർമിത് സിംഗ് ഉദ്ഘാടനം ചെയ്യുന്നു.
സംഘാടക സമിതി ദേശീയ സെക്രട്ടറി ജനറൽ പ്രൊഫ. അനൂപ് തക്കർ, വിജ്ഞാൻ ഭാരതി ദേശീയ സഹ സംഘടന സെക്രട്ടറി പ്രവീൺ രാംദാസ്, ലോക ആയുർവേദ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ , ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമൻ
എന്നിവര്‍ സമീപം

ആഗോള ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ് നടക്കുന്ന വേളയിലാണ് നാല് ദിവസത്തെ ലോക ആയുര്‍വേദ കോണ്‍ഗ്രസിന് ഡെറാഡൂണ്‍ പരേഡ് ഗ്രൗണ്ട് വേദിയായത്. ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി.

58 രാജ്യങ്ങളില്‍ നിന്നുള്ള 320 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ആരോഗ്യ എക്‌സ്‌പോയും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മൂന്നര ലക്ഷത്തിലധികം പേരാണ് എക്‌സ്‌പോകാണാനെത്തിയത്. ആയുര്‍വേദ ചികിത്സകര്‍, ഗവേഷകര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമഗ്ര സമ്മേളനമായിരുന്നു ലോകആയുര്‍വേദ കോണ്‍ഗ്രസ്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനാണ് സംഘാടകര്‍. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സാ ഗവേഷണ സ്ഥാപനങ്ങള്‍, ആയുര്‍വേദ സര്‍വകലാശാലകള്‍ തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ചു.

 

Tags: World Ayurveda CongressUttarakhand GovernorLt. General Gurmit Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ആയുര്‍വേദ കോണ്‍ഗ്രസ്: സമാഹരിച്ചത് 1273 കോടിയുടെ വ്യാപാര ഇടപാട്

India

ആയുര്‍വേദത്തിന്റെ ആഗോള വ്യാപനം: അന്താരാഷ്‌ട്ര കൂട്ടായ്‌മ രൂപീകരിക്കുന്നു; തീരുമാനം പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍

India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

India

ആയുര്‍വേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് വിരല്‍ചൂണ്ടി വിദേശപ്രതിനിധികള്‍

India

പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുര്‍വേദ ഭക്ഷണം ഉടന്‍ വിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.