Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തിന് പലിശ രഹിത പണം നൽകാൻ കേന്ദ്രം: വാങ്ങാതെ സംസ്ഥാനം; തമിഴ്‌നാട് നേടിയെടുത്തത് 12693.57 കോടി , കേരളം 3000 കോടി

ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ വായ്‌പ എടുത്തിരിക്കുന്നത് 36723.58 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 03:55 pm IST
in Kerala

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം നൽകുന്ന പലിശ രഹിത വായ്‌പ വാങ്ങുന്നതിൽ കേരളത്തിൻ വലിയ വീഴ്ച. മറ്് സംസ്ഥാനങ്ങൾ കോടികളാണ് കേന്ദ്രത്തിൽനിന്ന് പലിശരഹിത വായ്‌പ വാങ്ങി അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നത്. മൂലധന നിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പണം കണ്ടെത്താൻ വലയുന്ന കേരളത്തിന് പലിശ ഇല്ലാതെ കിട്ടുന്ന പണം വേണ്ട. കിഫ്ബി വഴിയെടുക്കുന്ന വായ്‌പകളുടെ പലിശ തിരിച്ചടവിന് കോടിക്കണക്കിനു രൂപ ചെലവിടുന്ന കേരളം , കേന്ദ്രസർക്കാർ 50 വർഷത്തേക്കു നൽകുന്ന പലിശരഹിത വായ്‌പ വഴി അഞ്ചു വർഷത്തിനുള്ളിൽ സ്വന്തമാക്കിയത് 3000 കോടി മാത്രം.
തമിഴ്‌നാട് നേടിയെടുത്തത് 12693.57 കോടി . കർണാടക 10438.91 കോടിയും തെലങ്കാന 5020 കോടിയും പലിശരഹിത വായ്‌പ നേടിയിട്ടുണ്ട്. ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ വായ്‌പ എടുത്തിരിക്കുന്നത് 36723.58 കോടി രൂപ. രാജസ്ഥാൻ 20903.50 കോടിയും മധ്യപ്രദേശ് 29016.30 കോടി രൂപയും അഞ്ചു വർഷത്തിനുള്ളിൽ വാങ്ങി.
നിബന്ധനകളോടെയാണ് വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, പാലം, ജലസേചനം, റെയിൽവേ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസർക്കാർ തുക അനുവദിക്കുന്നത്. കൃത്യമായ പദ്ധതി നൽകണം, ലഭിച്ച പണം ചെലവഴിച്ചതിന്റെ കണക്ക് സമയാസമയത്ത് നൽകണം എന്നതാണ് നിബന്ധന. കൃത്യമായ പദ്ധതി രൂപരേഖ സമർപ്പിക്കാത്തതാണ് കൂടുതൽ തുക നേടുന്നതിൽ കേരളത്തിനു തിരിച്ചടിയാകുന്നത്.

2020-21ൽ കേരളത്തിന് 163 കോടി മൂലധനനിക്ഷേപത്തിനുള്ള പ്രത്യേക വായ്‌പയായി അനുവദിച്ചെങ്കിലും വാങ്ങിയത് 81.50 കോടി മാത്രം. 2021-22ൽ 238.50 കോടി നൽകി. 2022-23ൽ 1902.74 കോടി രൂപയാണ് ലഭിച്ചത്. 2023-24ൽ 928.90 കോടി അനുവദിച്ചെങ്കിലും ഒരു പൈസ പോലും വാങ്ങിയില്ല. 2024-25ൽ നവംബർ 30 വരെ കേരളത്തിന് 790.11 കോടി രൂപയാണ് കേന്ദ്രം നൽകിയത്.

കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നതു സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ പലിശരഹിത വായ്‌പ ഉപയോഗപ്പെടുത്താമെന്നിരിക്കെയാണിത്. കേരളം മൂലധനനിക്ഷേപത്തിനു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്.

Tags:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.