Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ് ഹിന്ദുവംശഹത്യ: സംഭാഷണം ഫലം കണ്ടില്ലെങ്കില്‍ അടുത്ത വഴി തേടണം: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 06:26 am IST
in India
സകാല്‍ ഹിന്ദുസമാജിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ജാഗോ ഹിന്ദു ജാഗോ പരിപാടിയെ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍
അഭിവാദ്യം ചെയ്യുന്നു

സകാല്‍ ഹിന്ദുസമാജിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ജാഗോ ഹിന്ദു ജാഗോ പരിപാടിയെ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അഭിവാദ്യം ചെയ്യുന്നു

നാഗ്പൂര്‍: ബംഗ്ലാദേശില്‍ ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ലോകമാകെ പ്രതിഷേധമുയരണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ യാത്രയിലൂടെ സംഭാഷണത്തിനുള്ള വഴി ഭാരതം തുറന്നിട്ടുണ്ട്. എന്നാല്‍ അത് ഫലിച്ചില്ലെങ്കില്‍ അടുത്ത വഴിതേടാന്‍ ഭാരത സര്‍ക്കാര്‍ തയാറാകണം, ആംബേക്കര്‍ പറഞ്ഞു. സകാല്‍ ഹിന്ദുസമാജിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ പതിനായിരങ്ങള്‍ അണിനിരന്ന ജാഗോ ഹിന്ദു ജാഗോ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖലകള്‍ വികസനത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ മുന്നേറുമ്പോള്‍ അതിനെ അട്ടിമറിച്ച് അസ്ഥിരത സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ഭാരതസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്ക് ലോകരാജ്യങ്ങളുമായി സംഭാഷണങ്ങള്‍ നടത്തണം, അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ സംഭവിക്കുന്ന വിഷയങ്ങളില്‍ ഓരോ ഭാരതീയനും അമര്‍ഷമുണ്ടാകണം. അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന ഉറപ്പാക്കുകയും ചെയ്യേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ബാധ്യതയാണ്. എല്ലാ സീമകളും ലംഘിച്ച പീഡനങ്ങളാണ് അവിടെ നടക്കുന്നത്. ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടി അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുസമൂഹം നടത്തുന്ന പോരാട്ടം പ്രേരണാദായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയടക്കമുള്ള സംവിധാനങ്ങളും മൗനം പാലിക്കുന്നത് അപലപനീയമാണ്. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് വരെ കശ്മീര്‍ പ്രശ്‌നമാണെന്ന് പറഞ്ഞവരാണ് യുഎന്‍ അധികൃതര്‍. ബംഗ്ലാദേശില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് പിന്നിലെ ആഗോളശക്തികളെ തിരിച്ചറിയണം. അവരെ തുറന്നുകാട്ടണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെയും ജമ്മുവിലും ആയിരക്കണക്കിനാളുകള്‍ നിരത്തിലിറങ്ങി. ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി. വൈദും ഇസ്‌കോണ്‍ ആചാര്യന്മാരും മാര്‍ച്ചില്‍ അണിനിരന്നു.

Tags: indiaRSSSunil AmbekarattackonBangladeshHindusBangladesh Hindu Genocide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.