Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഹിങ്ക്യൻ കുടിയേറ്റക്കാരൻ പൂനെയിൽ സ്ഥലം വാങ്ങി വീട് നിർമിച്ചു : മക്കൾക്കടക്കം പാസ്പോർട്ടും റെഡിയാക്കി : മക്കയിൽ പോകാൻ ഒരുങ്ങവെ പോലീസ് പിടിയിൽ

2012ൽ താൻ കുടുംബത്തോടൊപ്പം മ്യാൻമറിൽ നിന്ന് പലായനം ചെയ്‌തെന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ അഭയം തേടിയ ശേഷം അനധികൃതമായി അതിർത്തി കടന്ന് പശ്ചിമ ബംഗാളിലേക്ക് കടന്നതായും ഖാൻ പോലീസിനോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 04:13 pm IST
inIndia

പൂനെ : ഇന്ത്യയിൽ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം അറസ്റ്റിലായ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ പൗരൻ പൂനെയിൽ ഭൂമി വാങ്ങി വീട് നിർമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ജൂലൈയിൽ പിംപ്രി-ചിഞ്ച്‌വാഡ് പോലീസ് രണ്ട് റോഹിങ്ക്യൻ ദമ്പതികളെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാളായ മുസമ്മിൽ ഖാൻ (45) ദേഹു റോഡ് പ്രദേശത്തെ ഒരു ചെറിയ സ്ഥലം 80,000 രൂപയ്‌ക്ക് വാങ്ങി തന്റെ സുപാരി കച്ചവടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് വീട് നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളും ഭാര്യയും ഇന്ത്യൻ പാസ്‌പോർട്ടിന് പുറമെ ആധാറും പാൻ കാർഡും നേടിയിരുന്നു. 2013 മുതൽ ഇവർ ഈ പ്രദേശത്ത് താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. 2012ൽ താൻ കുടുംബത്തോടൊപ്പം മ്യാൻമറിൽ നിന്ന് പലായനം ചെയ്‌തെന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ അഭയം തേടിയ ശേഷം അനധികൃതമായി അതിർത്തി കടന്ന് പശ്ചിമ ബംഗാളിലേക്ക് കടന്നതായും ഖാൻ പോലീസിനോട് പറഞ്ഞു.

പൂനെയിലെത്തിയ ശേഷം ഒരു കമ്പനിയിൽ ജോലി ചെയ്ത ഇയാൾ പിന്നീട് സുപാരി കച്ചവടത്തിൽ ഏർപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നിന്നാണ് ദമ്പതികൾ ആധാറും പാൻ കാർഡും സ്വന്തമാക്കിയത്. കാംബ്ലെ എന്ന സ്ത്രീയിൽ നിന്ന് നിയമപരമായ രേഖകളില്ലാതെയാണ് ഭൂമി വാങ്ങിയതെന്നും ഔദ്യോഗിക ഭൂമി രേഖകളിൽ ഇടപാടിന്റെ രേഖകളില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഖാൻ തനിക്കും ഭാര്യക്കും രണ്ട് കുട്ടികൾക്കുമായി ഇന്ത്യൻ പാസ്‌പോർട്ടുകളും നേടിയിരുന്നു. ഇവർ മക്ക സന്ദർശിക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമറിൽ മൗലാനയായോ മതപണ്ഡിതനായോ പരിശീലനം നേടിയെങ്കിലും പൂനെയിൽ താമസിക്കുമ്പോൾ ആ പരിശീലനം ഉപയോഗപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. നിയമവിരുദ്ധമായി ഇന്ത്യയിൽ കടന്നതായി സംശയിക്കുന്ന റോഹിങ്ക്യൻ വംശജനായ ഷാഹിദ് ഷെയ്ഖ് എന്ന ഇസ്മയിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഖാൻ ദമ്പതികളുടെ അറസ്റ്റ്.

പാസ്‌പോർട്ട് നിയമപ്രകാരവും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവുമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്, പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. ഇവരുടെ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Tags: arrestrohingyaPassportpolicemaharashtrarefugeesillegal immigrants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.