Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചു, സോണിയയുടെ അനിഷ്ടം വിനയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 09:25 am IST
inIndia

ബെംഗളൂരു: മന്‍മോഹന്‍ സിങ്ങിന് പകരം പ്രധാനമന്ത്രിയാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയ വ്യക്തി. എന്നാല്‍ സോണിയ ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനിഷ്ടം തിരിച്ചടിയായി. എസ്.എം. കൃഷ്ണയുടെ രാഷ്‌ട്രീയ ജീവീതം ഏറ്റക്കുറച്ചിലുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. 2004ല്‍ യുപിഎ അധികാരത്തില്‍ വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം കൃഷ്ണ മനസിലാക്കുന്നത്. കേന്ദ്രത്തില്‍ സ്ഥിതി അസ്ഥിരമായപ്പോള്‍ സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ രാജ്യവ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ സോണിയ നിര്‍ബന്ധിതയായി. കൃഷ്ണയുടെ പേര് ഉയര്‍ന്നെങ്കിലും സോണിയ ടീം വെട്ടി. എസ്.എം. കൃഷ്ണ പ്രധാനമന്ത്രിയായാല്‍ അവരുടെ പിന്‍ സീറ്റ് ഡ്രൈവിങ് നടക്കില്ലെന്നതായിരുന്നു കാരണം.

ഇക്കാര്യം കൃഷ്ണ ആത്മകഥയായ സ്മൃതിവാഹിനിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്.എം. കൃഷ്ണയെ ഒതുക്കാനുള്ള സോണിയയുടെ അടുത്ത വഴി അദ്ദേഹത്തെ മഹാരാഷ്‌ട്ര ഗവര്‍ണറാക്കുകയെന്നതായിരുന്നു. എന്നാല്‍ ഇതും കൃഷ്ണയെന്ന കരുത്തുറ്റ കന്നഡിഗന്റെ മുന്നില്‍ വിലപ്പോയില്ല.
2008ല്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവച്ച കൃഷ്ണ സജീവ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവന്നു. എന്നാല്‍ അപ്പോഴേക്കും കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടായി. സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേരുകയും സോണിയയുടെ കിച്ചന്‍ കാബിനെറ്റിലെ അടുത്ത ആളാകുകയും ചെയ്തതോടെ കൃഷ്ണ വെറുമൊരു അഭയാര്‍ത്ഥി മാത്രമായി.

സംസ്ഥാന രാഷ്‌ട്രീയം പിന്നെ സാക്ഷിയായത് ബിജെപിയുടെ തേരോട്ടത്തിനായിരുന്നു. അപ്പോഴേക്കും കൃ്ഷണയെ കോണ്‍ഗ്രസ് പൂര്‍ണമായും തഴഞ്ഞിരുന്നു. മുന്‍പ് സോണിയയായിരുന്നെങ്കില്‍ പിന്നീട് സിദ്ധരാമയ്യയായിരുന്നു കൃഷ്ണക്ക് വഴിതടസമായത്. 2017 ജനുവരി 29ന് കൃഷ്ണ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. സ്വന്തം സമയം പര്‍ട്ടിക്കു വേണ്ടി കളഞ്ഞ ആളുകളെയല്ല മാനേജര്‍മാരെയാണ് പാര്‍ട്ടി ആശ്രയിക്കുന്നതെന്നും പാര്‍ട്ടി അദ്ദേഹത്തെ ഒതുക്കിയെന്നും വ്യാപക ആക്ഷേപമുണ്ടായിരുന്നു.

ബിജെപിയിലേക്ക് വന്നതോടെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടായി. സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം പിന്നീട് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ബിജെപിക്കൊപ്പം നിലനിന്നു. എല്ലായ്‌പ്പോഴും തന്റെ കാഴ്ചപ്പാട് യാതൊരു മറയുമില്ലാതെ തുറന്നുപറഞ്ഞിരുന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.

Tags: Sonia GandhiPM ModiFormer Karnataka CM SM Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.