Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷ നേതാവിന് വലിയ ചുമതലകളുണ്ടെന്ന് വേണുഗോപാല്‍, വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കാന്‍ പാടില്ലെന്നും നിയമ പുസ്തകത്തില്‍ ഉണ്ടെന്ന് ബിജെപി

പ്രതിപക്ഷനേതാവിന് വലിയ ചുമതലകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. എന്നാല്‍ അതേ പ്രതിപക്ഷനേതാവ് വിദേശത്ത് പോയി സ്വന്തം രാജ്യത്തെ കുറ്റം പറയരുതെന്നും പാര്‍ലമെന്‍റ് നിമയപുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 06:35 pm IST
inIndia
ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) യുഎസില്‍ ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി (വലത്ത്) യുഎസില്‍ എത്തിയാല്‍ ചുവന്ന പൊട്ട് തൊട്ട് ഹിന്ദുവായി പരിണമിക്കുന്ന രാഹുലിനെ കാണാം.

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) യുഎസില്‍ ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി (വലത്ത്) യുഎസില്‍ എത്തിയാല്‍ ചുവന്ന പൊട്ട് തൊട്ട് ഹിന്ദുവായി പരിണമിക്കുന്ന രാഹുലിനെ കാണാം.

ന്യൂദല്‍ഹി: പ്രതിപക്ഷനേതാവിന് വലിയ ചുമതലകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. എന്നാല്‍ അതേ പ്രതിപക്ഷനേതാവ് വിദേശത്ത് പോയി സ്വന്തം രാജ്യത്തെ കുറ്റം പറയരുതെന്നും പാര്‍ലമെന്‍റ് നിമയപുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ.

“പ്രതിപക്ഷ നേതാവ് ഒരു ടീമിനെ നയിക്കുന്ന ആളാണ്. ഒരു നിഴല്‍ മന്ത്രിസഭ തന്നെ അദ്ദേഹം ഭരിയ്‌ക്കും. അദ്ദേഹത്തിന് അത്രയ്‌ക്കും ഉത്തരവാദിത്വമുണ്ട്.”- രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷനേതാവ് എന്ന പദവിയെ പുകഴ്‌ത്തിക്കൊണ്ട് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചതാണ്.ഇത്.

ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ബിജെപിഎംപി നിഷികാന്ത് ദുബെ.വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട ഉത്തരം നല്‍കി. “പ്രതിപക്ഷനേതാവിന് വേറെയും ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് നിയമപുസ്തകത്തില്‍ പറയുന്നുണ്ട്. അതില്‍ പ്രധാനം വിദേശരാജ്യങ്ങളില്‍ പോയി നിന്ന് സ്വന്തം രാജ്യത്തെ വിമര്‍ശിക്കരുത് എന്നതാണ്.” – നിഷികാന്ത് ദുബെ പറഞ്ഞപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ കയ്യടിച്ചു. അമേരിക്കയില്‍ സ്ഥിരമായി പോയി ഇന്ത്യയെ കുറ്റം പറയുന്നത് പതിവാക്കിയിരിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്കുള്ള വിമര്‍ശനമായിരുന്നു നിഷികാന്ത് ദുബെ നടത്തിയത്. യുഎസില്‍ എത്തിയാല്‍ ഉടന്‍ മോദി സര്‍ക്കാരിനെയും ബിജെപിയെയും ഇന്ത്യയെയും വിമര്‍ശിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ മുഖ്യഅജണ്ടയാണ്. ഇന്ത്യയ്‌ക്കെതിരെ യുഎസ് കേന്ദ്രമായി നടക്കുന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ വിമര്‍ശനങ്ങള്‍.

ഇന്ത്യയില്‍ സിഖുകാര്‍ക്ക് പ്രാര്‍ത്ഥനാലയങ്ങളില്‍ പോകാന്‍ പോലുമുള്ളസ്വാതന്ത്ര്യമില്ലെന്ന് ഈയിടെ യുഎസ് സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. സത്യത്തിന് നിരക്കാത്തതായിരുന്നു ഈ വിമര്‍ശനം. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ക്രൂരമായി പീഢനങ്ങള്‍ നടക്കുന്നുവെന്നാണ് മറ്റൊരു അവസരത്തില്‍ യുഎസില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ നടത്തിയ വിമര്‍ശനം.

 

Tags: congressParliamentRahulGandhiKCVenugopalNishikantDubeyLeaderofOpposition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.