Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ടിന് വമ്പന്‍ ജയം, പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 05:05 am IST
inCricket

വെല്ലിങ്ടണ്‍: ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ 323 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ച് സന്ദര്‍ശകര്‍ പരമ്പര സ്വന്തം പേരിലാക്കി. മൂന്ന് മത്സര പരമ്പരയില്‍ ഒരെണ്ണം കൂടി ശേഷിക്കെ 2-0ന് മുന്നിലാണ് ഇംഗ്ലണ്ട്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ 323 റണ്‍സിന്റെ വിജയമാണ് നേടിയത്.

സ്‌കോര്‍: ഇംഗ്ലണ്ട്-280, 427/2 ഡിക്ലയേര്‍ഡ്; ന്യൂസിലന്‍ഡ്-125, 259.

അഞ്ചിന് 378 എന്ന നിലയില്‍ 500ന് മേല്‍ ലീഡുമായി മൂന്നാം ദിവസമായ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് കൂടി തലേന്നത്തെ സ്‌കോറിനോട് ചേര്‍ത്തു. എതിരാളികള്‍ക്ക് മുന്നില്‍ വച്ചത് 583 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.

ചെറുത്തു നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായ ടോം ലാതവും സംഘവും അതിവേഗം സ്‌കോര്‍ ചെയ്യാനാണ് നിശ്ചയിച്ചത്. പക്ഷെ കാര്യമുണ്ടായില്ല. ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് പിടിച്ചുനില്‍ക്കാന്‍ കിവീസ് ബാറ്റര്‍മാര്‍ വിഷമിച്ചു. മധ്യനിര ബാറ്റര്‍ ടോം ബ്ലണ്ടല്‍ നേടിയ സെഞ്ച്വറി കരുത്തില്‍(115) ടീം 250നപ്പുറമുള്ള ടോട്ടല്‍ കണ്ടെത്തി, തോല്‍വിയുടെ കടുപ്പം കുറച്ചു. ഡാരില്‍ മിച്ചല്‍(32), നഥാന്‍ സ്മിത്ത്(42) മാത്രമാണ് ബ്ലണ്ടലിന് പിന്തുണയുമായി നിന്നത്. ബാക്കി ബാറ്റര്‍മാരില്‍ ടോം ലാത(24)വും ഗ്ലെന്‍ ഫില്ലിപ്‌സും(16) മാത്രമേ രണ്ടക്കം കടന്നുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി മത്സരത്തിന് അടിത്തറ പാകിയ ഹാരി ബ്രൂക്ക് കളിയിലെ താരമായി.

Tags: EnglandCricket TestEngland v/s New Zealand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ആക്രമിച്ചത് ഭർത്താവ്

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.