Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ യാത്രയ്‌ക്ക് പിന്നിലെ വിദേശ ഫണ്ടിംഗ് പരിശോധിക്കും; ഇതിനെ പിന്തുണച്ച ഇന്ത്യയിലെ 180 എന്‍ജിഒകള്‍ക്കെതിരെ നടപടി വരുന്നു

സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം കിട്ടിയ സംഭവമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഇത്രയധികം വാഹനങ്ങളുടെ അകമ്പടിയോടെ, ഏറെ പണം ചെലവ് ചെയ്ത് നടത്തിയ ഈ പരിപാടിക്ക് പിന്നില്‍ വിദേശ ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 10:38 pm IST
inIndia

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം കിട്ടിയ സംഭവമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഇത്രയധികം വാഹനങ്ങളുടെ അകമ്പടിയോടെ, ഏറെ പണം ചെലവ് ചെയ്ത് നടത്തിയ ഈ പരിപാടിക്ക് പിന്നില്‍ വിദേശ ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.

മഹാരാഷ്‌ട്രയില്‍ മാത്രം ഭാരത് ജോഡോ യാത്രയുമായി കൈകോര്‍ത്ത എന്‍ജിഒകള്‍ 160 മുതല്‍ 180 എണ്ണം വരെ വരും. ഈ എന്‍ജിഒകളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. ഇന്ത്യയിലെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും തുടച്ചുനീക്കാന്‍ എന്ന പേരില്‍ അവതരിച്ച ഈ എന്‍ജിഒകള്‍ എല്ലാം ആത്യന്തികമായി ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും വിദേശശക്തികളുടെ നിഗൂഢ അജണ്ടകള്‍ നടപ്പാക്കാനും വേണ്ടി നിലകൊള്ളുന്നവയാണെന്ന് പറയപ്പെടുന്നു.

എന്തായാലും ഭാരത് ജോ‍ഡോ യാത്രയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മഹാരാഷ്‌ട്രയിലെ 180ഓളം വരുന്ന എന്‍ജിഒകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ദേവേന്ദ്ര ഫഡ് നാവിസിന്റെ നീക്കം. പൊതുവേ, ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധി നടപ്പാക്കുന്ന രഹസ്യ അജണ്ടകള്‍ക്ക് നേരെ ആഞ്ഞടിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം പോലെ നടന്ന രാഷ്‌ട്രീയ ഷോ ആയിരുന്നു. മഴ നനഞ്ഞും രാത്രിയില്‍ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ, ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനിര്‍ഭരനായിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഫോട്ടോ, ക്രിസ്തീയ പുരോഹിതനുമായി ദൈവത്തെക്കുറിച്ച് സംവാദം നടത്തുന്ന രാഹുല്‍ ഗാന്ധി തുടങ്ങി ഒട്ടേറെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ രാഹുല്‍ ഗാന്ധിയെ സങ്കല്‍പിക്കാവുന്നതിനും അപ്പുറമുള്ള വലിയൊരു നേതാവായി ചിത്രീകരിക്കുകയായിരുന്നു എന്‍ജിഒകളുടെ ലക്ഷ്യമെന്ന വിമര്‍ശനം നേരത്തെയും ഉണ്ടായിരുന്നു. കുറച്ചുകാലമായി രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ എന്‍ജിഒകളുടെ അജണ്ട അനുസരിച്ചാണെന്നും ആരോപണമുണ്ടായിരുന്നു. ഓട്ടോറിക്ഷക്കാരുമായി സംവദിക്കുകയും സമയം ചെലവിടുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധി, ഭരണഘടനാപുസ്തകം ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, കര്‍ഷകര്‍ക്കൊപ്പം പാടത്ത് മുട്ടിനൊപ്പം ചെളിയില്‍ കതിര്‍ കൊയ്യുന്ന രാഹുല്‍ ഗാന്ധി എന്നിങ്ങനെ ഒട്ടേറെ പ്രതിബിംബങ്ങള്‍ ഫോട്ടോ ഷൂട്ടിലൂടെ സൃഷ്ടിച്ചെടുക്കാന്‍ എന്‍ജിഒകള്‍ ശ്രമിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.

ദുര്‍ബല രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റ് ഏജന്‍സികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി വക്താവ് കൂടിയായ സംബിത് പത്ര ആരോപിച്ചിരുന്നു. ഇതാദ്യമായാണ് ബിജെപി രാഹുല്‍ ഗാന്ധിയും ഡീപ് സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരസ്യവിമര്‍ശനം നടത്തുന്നത്. എന്തായാലും രഹസ്യ അജണ്ടകളോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഫണ്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് മൂക്കുകയറിടാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം.

Tags: bjpNGORahulGandhiBharatJodoYatraForeignfunding
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

പുതിയ വാര്‍ത്തകള്‍

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.