Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അൽഖ്വയ്ദ ഭീകരർക്ക് പൂനെയിൽ അഭയം നൽകി ; മൂന്ന് ബംഗ്ലാദേശികളെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി 

നേരത്തെ 2023 ഒക്ടോബറിൽ മറ്റ് രണ്ട് പ്രതികളായ റിപ്പൻ ഹുസൈൻ, മുഹമ്മദ് ഹസൻ അലി മുഹമ്മദ് അമീർ അലി എന്നിവരെ കുറ്റക്കാരായി കണ്ടെത്തി 5 വർഷം തടവിന് ശിക്ഷിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 11:27 am IST
inIndia

മുംബൈ : ബംഗ്ലാദേശിൽ നിന്നുള്ള അൻസറുല്ല ബംഗ്ലാ ടീം (എബിടി) ഭീകരർക്ക് പൂനെയിൽ അഭയം നൽകിയതിന് മൂന്ന് ബംഗ്ലാദേശികളെ മുംബൈയിലെ എൻഐഎ പ്രത്യേക കോടതി വ്യാഴാഴ്ച അഞ്ച് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. എൻഐഎ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ് ജെസുബ് മണ്ഡൽ എന്ന മുഹമ്മദ് ഹബീബുർ റഹ്മാൻ ഹബീബ്, ഹന്നാൻ ബാബുറലി ഗാസി എന്ന ഹന്നാൻ അൻവർ ഹുസൈൻ ഖാൻ, രാജാ ജെസുബ് മണ്ഡൽ എന്ന മുഹമ്മദ് അസറലി സുബ്ഹാനല്ല എന്നിവരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. കൂടാതെ ഓരോരുത്തർക്കും 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതോടെ കേസിൽ ആകെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി.

നേരത്തെ 2023 ഒക്ടോബറിൽ മറ്റ് രണ്ട് പ്രതികളായ റിപ്പൻ ഹുസൈൻ, മുഹമ്മദ് ഹസൻ അലി മുഹമ്മദ് അമീർ അലി എന്നിവരെ കുറ്റക്കാരായി കണ്ടെത്തി 5 വർഷം തടവിന് ശിക്ഷിച്ചിരുന്നു. സാധുവായ രേഖകളില്ലാതെ പൂനെയിൽ താമസിക്കുന്ന നിരവധി ബംഗ്ലാദേശി പൗരന്മാരെ സംബന്ധിച്ചും നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുടെ മുൻനിര സംഘടനയായ എബിടിയിലെ അംഗങ്ങളെ സഹായിക്കുകയും ചെയ്‌തതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2018 മാർച്ചിലാണ് പൂനെ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

മഹാരാഷ്‌ട്രയിലെ പൂനെയിലെ ധോബിഘട്ട്, ഭൈറോബ നല എന്നിവിടങ്ങളിൽ വെച്ച് പോലീസ് ഹബീബിനെ പിടികൂടുകയായിരുന്നു. തുടർന്ന് കേസിൽ മൊത്തം അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. തുടർന്ന് 2018 മേയിൽ കേസ് ഏറ്റെടുത്ത എൻഐഎ അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി കണ്ടെത്തി.

വ്യാജരേഖകൾ നൽകി വ്യാജ പേരുകളിൽ പാൻകാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻകാർഡ് തുടങ്ങിയ തട്ടിപ്പിലൂടെ ഇവർ നിർമ്മിച്ചിരുന്നു. ഇന്ത്യൻ സിം കാർഡുകൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇന്ത്യയിൽ ജോലി തേടുന്നതിനും അവർ ഈ രേഖകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണ ഏജൻസി കണ്ടെത്തി.

പ്രധാന അംഗമായ സമദ് മിയ ഉൾപ്പെടെ നിരവധി എബിടി അംഗങ്ങൾക്ക് പ്രതികൾ അഭയം നൽകുകയും ധനസഹായം നൽകുകയും ചെയ്തതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

Tags: terrorismarrestBengladeshpoliceJammu and Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.