Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗവർണർ പദവിയിൽ സി.വി ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്; അമ്മയ്‌ക്ക് ഒരു മരം’ പദ്ധതി’ക്ക് രാജ്ഭവനിൽ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 11:39 am IST
in India

കൊൽക്കത്ത: പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘അമ്മയ്‌ക്ക് ഒരു മരം’ പദ്ധതി വംഗനാട്ടിൽ ജനകീയമാക്കാനുള്ള ദൗത്യത്തിന് രാജ്ഭവനിൽ തുടക്കം കുറിച്ച് ഗവർണർ പദവിയിൽ സിവി ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്. രാജ്ഭവൻ പൂന്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ശനിയാഴ്ച ഗവർണർ രണ്ടാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തത്.

‘ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവെപ്പ്’ എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിആവിഷ്കരിച്ച ‘ഏക് പെദ് മാ കേ നാം’ ദൗത്യ’ത്തിന്റെ ഭാഗമായി കുട്ടികൾക്കും വിശിഷ്ട വ്യക്തികൾക്കും ഗവർണർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ, ഭിന്നശേഷിക്കാർക്ക് കൃത്രിമ കൈകാലുകൾ വിതരണം ചെയ്തു.

‘അപ്‌നാ ഭാരത് – ജഗ്‌ത ബംഗാൾ’ എന്ന പേരിൽ വംഗനാടിന് ഉണർവേകുന്ന നിരവധി നൂതന സർഗാത്മക – ക്രിയാത്മക സംരംഭങ്ങൾക്കും ഗവർണർ ശനിയാഴ്ച രാജ്ഭവനിൽ നടന്ന വർണാഭമായ ചടങ്ങിൽ തുടക്കം കുറിച്ചു. 2022 നവംബർ 23 നാണ് ആനന്ദബോസ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്.

ഇന്ത്യൻ മ്യൂസിയവും വിക്ടോറിയ മെമ്മോറിയൽ ഹാളും ചേർന്ന് അവതരിപ്പിച്ച ‘ജനകീയ ഗവർണർ: പശ്ചിമ ബംഗാളിന്റെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര, എന്ന പ്രദർശനം, സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ‘അപ്‌ന ഭാരത് ജഗ്‌ത ബംഗാൾ’ എന്ന വിഷയത്തിൽ ‘പെയിൻ്റിംഗ് ഫിയസ്റ്റ’, ഗവർണർ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം, കവിതകളുടെ സംഗീത- നൃത്താവിഷ്കാരം എന്നിവയായിരുന്നു മറ്റുപരിപാടികൾ.

പ്രശസ്ത നർത്തകി മമത ശങ്കർ, കവി തമാൽ ലാഹ, രബീന്ദ്ര ഭാരതി സർവ്വകലാശാലയുടെ മുൻ ഡീനും പ്രമുഖ നർത്തകിയുമായ ഡോ. അമിതാ ദത്ത, ഏഷ്യാറ്റിക് സൊസൈറ്റി മുൻ പ്രസിഡൻ്റ് പ്രൊഫ.സ്വപൻ പ്രമാണിക്, ഇൻഡസ് വാലി വേൾഡ് സ്‌കൂൾ ഉപദേശകൻ ഡോ സുമൻ സൂദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ചുമതലയേറ്റപ്പോൾതന്നെ രാജ്ഭവന് ‘ജൻരാജ്ഭവൻ’ എന്ന പുതിയ മുഖം നൽകി തുടങ്ങിവെച്ച ജനകീയ പരിപാടികളുടെയും ഒന്നാം വാർഷികത്തിൽ ആവിഷ്കരിച്ച നൂതനപദ്ധതികളുടെയും തുടർച്ചയാണ് സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിനുതകുന്ന ജി -3 – ‘അപ്‌നാ ഭാരത് – ജഗ്‌ത ബംഗാൾ’.

സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്കാരിക – വിദ്യാഭ്യാസ പരിപോഷണം എന്നിവയ്‌ക്കുള്ള സംരംഭങ്ങൾക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രവർത്തനങ്ങൾക്കും ഈ പരിപാടികളിൽ മുൻ‌തൂക്കം നൽകും.

Tags: Dr C V AnandabosegovernorrajbhavanWest Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും; പിടിയിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്യുന്നു 

Kerala

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി സുധാകർ പിടിയിൽ

India

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ അറസ്റ്റിൽ

India

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

India

സുവേന്ദു, പോരാട്ടത്തിന്റെ അധികാരി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.