Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വേദാന്തം പ്രചരിപ്പിക്കുന്ന ബ്രസീലിയൻ ആചാര്യൻ ! റിയോ ഡി ജനീറോയിൽ മോദി സന്ദർശിച്ചത് ഭഗവദ്ഗീതയെ നെഞ്ചിലേറ്റിയ ജോനാസ് മസെറ്റിയെ 

സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മസെറ്റി. എന്നാൽ പിന്നീട് ഇന്ത്യൻ സംസ്‌കാരത്തിൽ പ്രത്യേകിച്ച് വേദാന്തയിൽ ആകൃഷ്ടനായി ആത്മീയതയിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 02:24 pm IST
inWorld

റിയോ ഡി ജനീറോ : ബ്രസീൽ ആസ്ഥാനമാക്കി വേദാന്തവും ഭഗവദ്ഗീതയും ജനങ്ങൾക്കിടയിൽ പ്രചാരത്തിലാക്കുന്ന ജോനാസ് മസെറ്റിയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബ്രസീലിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് വിശ്വനാഥ് എന്നറിയപ്പെടുന്ന മസെറ്റിയെ മോദി സന്ദർശിച്ചത്. കൂടാതെ സംസ്‌കൃതത്തിലുള്ള രാമായണത്തിന്റെ നേർക്കാഴ്ചകളും അദ്ദേഹം ഇവിടെ വീക്ഷിച്ചു.

“ജൊനാസ് മസെറ്റിയെയും സംഘത്തെയും കണ്ടു. വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ കുറിച്ച് മൻകി ബാത്ത് പ്രോഗ്രാമുകളിലൊന്നിൽ ഞാൻ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘം സംസ്‌കൃതത്തിൽ രാമായണത്തിന്റെ ദൃശ്യങ്ങൾ അവതരിപ്പിച്ചു,”- ഫോട്ടോകൾക്കൊപ്പം മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്നും മോദി എക്സിൽ കൂട്ടിച്ചേർത്തു.

സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മസെറ്റി. എന്നാൽ പിന്നീട് ഇന്ത്യൻ സംസ്‌കാരത്തിൽ പ്രത്യേകിച്ച് വേദാന്തയിൽ ആകൃഷ്ടനായി ആത്മീയതയിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം.

ബ്രസീലിന്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ മലനിരകളിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ‘വിശ്വവിദ്യ’ എന്ന സ്ഥാപനം കാണാനാകും. അദ്ദേഹം വേദാന്തം പഠിക്കുകയും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും പതിവായി ഓൺലൈൻ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അദ്ദേഹം സൗജന്യ ഓപ്പൺ കോഴ്‌സ് പഠിപ്പിച്ചിട്ടുണ്ട്.

Tags: modiBrazilBagavat gitavedanta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.