Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ, അനുബന്ധ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയുടെ ചിട്ടയായ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയെ മതസ്ഥാപനമായി തരംതിരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 10:12 pm IST
inIndia

ചെന്നൈ: വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ, അനുബന്ധ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയുടെ ചിട്ടയായ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയെ മതസ്ഥാപനമായി തരംതിരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. .സെന്‍ബുദ്ധിസം പഠിപ്പിക്കുന്നു എന്ന പേരില്‍ വിദേശ ഫണ്ട് വാങ്ങിയ കൊടൈക്കനാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍സിയോണിന് വിദേശഫണ്ട് നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്ത് പഠനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതു.

“ഒരു മതപരമായ സംഘടനയും സാംസ്കാരികമോ വിദ്യാഭ്യാസപരമോ ആയ സ്ഥാപനവും തമ്മിൽ വ്യക്തമായ വേർതിരിവ് ആവശ്യമാണ്. ചിട്ടയായ ക്ലാസുകൾ, റസിഡൻഷ്യൽ കോഴ്സുകൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണം, താളിയോലകളുടെ സംരക്ഷണം എന്നിവയിലൂടെ വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ, അനുബന്ധ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയുടെ ചിട്ടയായ പഠനത്തിൽ പ്രധാനമായും ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയെ മതസ്ഥാപനമായി തരംതിരിക്കാനാവില്ല. ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ വിദ്യാഭ്യാസം അല്ലെങ്കിൽ സംസ്കാരം എന്നീ വിഭാഗങ്ങളിലാകും ഉൾപ്പെടുക,” – ഇതായിരുന്നു മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണം.

രാഷ്‌ട്രത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കാത്ത, സാമൂഹ്യസൗഹൃദം നശിപ്പിക്കാത്ത സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശഫണ്ട് സ്വീകരിക്കാന്‍ കഴിയൂ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 2025 ഡിസംബറില്‍ കെന്‍സിയോണ്‍ എന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മതപരിവര്‍ത്തനമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിന് വിദേശഫണ്ട് നിഷേധിച്ചത്. ഈ നിലപാടാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്.

Tags: Kanzeon KodaikkanalMadras HighcourtFCRAvedantaLatest newsBhagavatGitajustice swaminathanMadras High ourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.