Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വംഭര സ്മരണയില്‍ പുരസ്‌കാര സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 07:58 am IST
inKerala
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷണിന് പദ്മശ്രീ സദനം ബാലകൃഷ്ണന്‍ സമ്മാനിക്കുന്നു. വി. സുമ, പ്രൊഫ. കെ.പി. ശശിധരന്‍, പ്രൊഫ. പി.ജി. ഹരിദാസ്, ആര്‍. സഞ്ജയന്‍, കെ.ടി. രാമചന്ദ്രന്‍, ഡോ. ലക്ഷ്മി ശങ്കര്‍ സമീപം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷണിന് പദ്മശ്രീ സദനം ബാലകൃഷ്ണന്‍ സമ്മാനിക്കുന്നു. വി. സുമ, പ്രൊഫ. കെ.പി. ശശിധരന്‍, പ്രൊഫ. പി.ജി. ഹരിദാസ്, ആര്‍. സഞ്ജയന്‍, കെ.ടി. രാമചന്ദ്രന്‍, ഡോ. ലക്ഷ്മി ശങ്കര്‍ സമീപം

കൊച്ചി: മഹാഭാരത ദര്‍ശന ചിന്തകള്‍ നിറഞ്ഞ സദസില്‍ തപസ്യ കലാസാഹിത്യവേദിയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷണിന് പദ്മശ്രീ സദനം ബാലകൃഷ്ണന്‍ സമ്മാനിച്ചു.

വിശ്വംഭരന്‍ മാഷിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ കൂടിയായ എസ്. ഗുപ്തന്‍ നായരുടെ മകന്, ശശിഭൂഷണിന് സമര്‍പ്പിക്കുന്നത് കാവ്യനീതിയാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത വാര്‍ത്തികം മുന്‍ പത്രാധിപര്‍ പ്രൊഫ.കെ.പി. ശശിധരന്‍ പറഞ്ഞു. പെരുവഴിയേ നടക്കാതെ പുതുവഴി സൃഷ്ടിക്കുകയാണ് വിശ്വംഭരന്‍ മാഷും ശശിഭൂഷണും ചെയ്തത്. എല്ലാ നല്ല കാര്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന രാഷ്‌ട്രീയമാണ് പുതിയകാലത്തെ സംസ്‌കാരത്തെ നിയന്ത്രിക്കുന്നത്. സംസ്‌കാരവും രാഷ്‌ട്രീയവും തമ്മിലുള്ള അന്തരം നേര്‍ത്തില്ലാതാവുന്ന കാലത്ത് പുതുവഴിയെ സധൈര്യം നടക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സാംസ്‌കാരികവും ആത്മീയവുമായിരുന്നു വിശ്വംഭരന്‍ മാഷിന്റെ വ്യക്തിസത്തയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. സ്വാര്‍ത്ഥതാത്പര്യങ്ങളോ വ്യക്തിതാത്പര്യങ്ങളോ അദ്ദേഹത്തില്‍ കാണാന്‍ സാധിക്കില്ല. ഭാരതീയ ദര്‍ശനം അദ്ദേഹം മുറുകെ പിടിച്ചു. കാപട്യത്തെ അംഗീകരിച്ചില്ല. ഉറച്ച നിലപാടുകളുണ്ടായിരുന്നപ്പോഴും ആശയവലയത്തിനപ്പുറം വലിയ സുഹൃദ്‌വലയം കാത്തുസൂക്ഷിച്ചിരുന്നു, സഞ്ജയന്‍ പറഞ്ഞു.

ചരിത്രത്തിന്റെ യാദൃച്ഛികതയാണ് ഈ പുരസ്‌കാരമെന്ന് എം.ജി. ശശിഭൂഷണ്‍ മറുപടിയില്‍ പറഞ്ഞു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മകള്‍ വി. സുമ, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് സംസ്‌കൃത വിഭാഗം അദ്ധ്യാപിക ഡോ. ലക്ഷ്മി ശങ്കര്‍, തപസ്യ ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംസ്ഥാന സമിതിയംഗം കെ. സതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.

Tags: Tapasya Kala sahityavediDr MG SasibhushanProf. Thuravoor Vishwambharan AwardPadma Shri Sadanam Balakrishnanതപസ്യ കലാസാഹിത്യവേദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

Varadyam

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.