Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

എം.ശ്രീഹര്‍ഷന്‍ by എം.ശ്രീഹര്‍ഷന്‍
Jun 21, 2026, 07:27 am IST
in Kerala

1989 മുതലാണ് പി. നാരായണക്കുറുപ്പ് തപസ്യ കലാസാഹിത്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയത്. അതിന് രണ്ടു വര്‍ഷം മുമ്പു തന്നെ തിരുവനന്തപുരത്ത് കെ.പി. പ്രേമചന്ദ്രന്‍, കെ.പി. മണിലാല്‍, ടി. പത്മനാഭന്‍ നായര്‍, രഘുവര്‍മ്മ എന്നിവരുമായി നിരന്തര സമ്പര്‍ക്കം ഉണ്ടായിരുന്നു. അവിടെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു.

1989 ല്‍ തളിപ്പറമ്പില്‍ നടന്ന തപസ്യയുടെ സംസ്ഥാന പഠനശിബിരത്തിലാണ് ഒരു സംസ്ഥാനതല പരിപാടിയില്‍ ആദ്യമായി പങ്കെടുക്കുന്നത്. അതു മുതല്‍ തപസ്യയുടെ ഭാഗമായി മാറി അദ്ദേഹം. അതേവര്‍ഷം തിരുവനന്തപുരത്ത് നടന്ന 13-ാം വാര്‍ഷികോത്സവത്തിന്റെ സ്വാഗത സംഘം അധ്യക്ഷനായി. തുടര്‍ന്ന് ഒമ്പത് വര്‍ഷം സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1991ല്‍ മഹാകവി അക്കിത്തം നയിച്ച സാംസ്‌കാരിക യാത്രയില്‍ ഉടനീളം കുറുപ്പ് സാര്‍ പങ്കെടുത്തിരുന്നു. 1999 ല്‍ തപസ്യയുടെ അധ്യക്ഷനായി.

വാര്‍ത്തികം മാസികയില്‍ സ്വന്തം പേരില്‍ എഴുതുന്ന ലേഖനങ്ങള്‍ക്ക് പുറമെ ‘നാറാണത്ത്’ എന്ന തൂലികാനാമത്തില്‍ സറ്റയര്‍ കോളം എഴുതിയിരുന്നു. തികച്ചും നിസ്വാര്‍ഥമായി തപസ്യയെ ആത്മാവിലേറ്റിയ കുറുപ്പുസാര്‍ സാംസ്‌കാരിക രംഗത്തെ തന്റെ സൗഹൃദബന്ധങ്ങള്‍ മുഴുവന്‍ തപസ്യക്കായി പ്രയോജനപ്പെടുത്തി. സാംസ്‌കാരിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളോട് ഭാരതീയമായ പരിപ്രേക്ഷ്യത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു അദ്ദേഹം. ദേശീയതയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധനായിരുന്നു.

നാരായണക്കുറുപ്പിന്റെ കവിതകളില്‍ എന്നും ഒരു കുഞ്ചന്‍ നമ്പ്യാര്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മലയാള കാവ്യപരമ്പരയിലെ വേറിട്ട ഒരു വഴിയിലൂടെ സഞ്ചരിച്ച കവി. ഭാരതീയ സംസ്‌കാരത്തോട് അടിയുറച്ച ആഭിമുഖ്യം പുലര്‍ത്തിയ നിരൂപകനും ഗദ്യകാരനും. സാഹിത്യ ലോകത്ത് അതിവിപുലമായ വ്യക്തിബന്ധം പുലര്‍ത്തുകയും അതിനോട് ആത്മാര്‍ഥത കാണിക്കുകയും ചെയ്ത പണ്ഡിതനായ സാംസ്‌കാരിക നായകന്‍. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

 

Tags: പി. നാരായണക്കുറുപ്പ്തപസ്യ കലാസാഹിത്യവേദിTapasya Kala Sahitya Vedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.