Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം? തൊഴിലില്ലായ്‌മയെന്ന് യുവാവ്…എത്ര ക്ലാസ് വരെ പഠിച്ചുവെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍…

എന്താണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന് ചോദിച്ചാല്‍ മോദി സര്‍ക്കാരിനെ താറടിക്കാന്‍ ഇന്ത്യാമുന്നണിയിലെ നേതാക്കള്‍ പറയുന്ന ഉത്തരം ഒന്നേയുള്ളൂ- തൊഴിലില്ലായ്‌മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 06:54 pm IST
in India
യാസിര്‍ (ഇടത്ത്) മാധ്യമ റിപ്പോര്‍ട്ടര്‍ (വലത്ത്)

യാസിര്‍ (ഇടത്ത്) മാധ്യമ റിപ്പോര്‍ട്ടര്‍ (വലത്ത്)

ന്യൂദല്‍ഹി: എന്താണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന് ചോദിച്ചാല്‍ മോദി സര്‍ക്കാരിനെ താറടിക്കാന്‍ ഇന്ത്യാമുന്നണിയിലെ നേതാക്കള്‍ പറയുന്ന ഉത്തരം ഒന്നേയുള്ളൂ- തൊഴിലില്ലായ്‌മ.

കഴിഞ്ഞ ദിവസം ഒരു മാധ്യമറിപ്പോര്‍ട്ടര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാര്‍ഖണ്ഡില്‍ ഇതേ ചോദ്യം ചോദിച്ചു: യുവാവായ യാസിറിനോടായിരുന്നു ചോദ്യം. എന്താണ് ഇന്ത്യയിലെ പ്രശ്നം? എന്നായിരുന്നു ചോദ്യം.

അപ്പോള്‍ യാസിര്‍ ഇന്ത്യാമുന്നണി നേതാക്കള്‍ പലവുരു ഉരുവിട്ട കാര്യം പറഞ്ഞു;’തൊഴിലില്ലായ്‌മ’.

മാധ്യമറിപ്പോര്‍ട്ടര്‍: ഏത് ക്ലാസ് വരെ താങ്കള്‍ പഠിച്ചു?
യാസ്സിര്‍: മൂന്നാം ക്ലാസ് വരെ.
മാധ്യമറിപ്പോര്‍ട്ടര്‍: മൂന്നാം ക്ലാസ് വരെ മാത്രമോ? എന്തുകൊണ്ട്?
യാസ്സിര്‍: ഞാന്‍ പറഞ്ഞില്ലേ തൊഴിലില്ലായ്‌മ ഒരു പ്രശ്നമാണെന്ന്. അതുകൊണ്ട് ഞാന്‍ സ്കൂള്‍ വിട്ടു. പഠിപ്പ് നിര്‍ത്തി.

റിപ്പോര്‍ട്ടര്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ കാരണം മനസ്സിലായി. എങ്ങിനെയുണ്ട്? തൊഴിലില്ലായ്‌മ അല്ല, വാസ്തവത്തില്‍ നിരക്ഷരത, അതല്ലെങ്കില്‍ തൊഴിലിനുതകുന്ന വിദ്യാഭ്യാസമില്ലായ്‌മ -അതാണ് പ്രശ്നം. അത് മറച്ചുവെച്ചാണ് മോദി സര്‍ക്കാരിനെ താറടിക്കാന്‍ തൊഴിലില്ലായ്‌മ എന്ന സ്ഥിരം പല്ലവി ഇന്ത്യാമുന്നണി പാടി നടക്കുന്നത്.

Tags: indiaeducationPMModiunemployment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.