Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തു തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് അഞ്ച് ജില്ലകളിലായി 15 ഇടത്താവളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 07:09 am IST
in Kerala

ശബരിമല: സന്നിധാനത്തു തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് അഞ്ച് ജില്ലകളിലെ 15 ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സ്വകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കഴിയുംവിധം ഇടത്താവളങ്ങളിലെല്ലാം ടിവിയും സ്ഥാപിച്ചിട്ടുണ്ട്.

പെരിനാട് എച്ച്.എസ് മൈതാനം, പെരിനാട് ശബരി ശരണാ ശ്രമം, അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, മണിയാര്‍ പി.ഐ.പി മൈതാനം, പത്തനംതിട്ട ശബരിമല ഇടത്താവളം, പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മൈതാനം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മുരിങ്ങമംഗലം ക്ഷേത്രം, മഠത്തിക്കാവ് ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രം, രാമപുരം ക്ഷേത്രം, തിരുവല്ലനഗരസഭ സ്റ്റേഡിയം, ഇടിഞ്ഞില്ലം ശാസ്താ ക്ഷേത്രം, മീന്തലക്കര ക്ഷേത്രം, വടശ്ശേരിക്കര സ്‌കൂള്‍ മൈതാനം, പെരിനാട് കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളേജ് മൈതാനം, എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍.

ചെങ്ങന്നൂര്‍, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, അമ്പലപ്പുഴ, തുറവുര്‍ എന്നിവയാണ് ആലപ്പുഴ ജില്ലയിലെ ഇടത്താവളങ്ങള്‍. കോട്ടയം ജില്ലയില്‍ തിരുനക്കര, വൈക്കം, ഏറ്റുമാനൂ
ര്‍ ക്ഷേത്രങ്ങളിലും ഇടുക്കിയില്‍ വണ്ടിപ്പെരിയാര്‍, എരുമേലി, കുമളി, സത്രം, കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പുനലൂര്‍, ആര്യങ്കാവ് എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരക്ക് അധികമായാല്‍ നിയന്ത്രിക്കാന്‍ 60 പോലീസുകാരെ സന്നിധാനത്തും മണിയാര്‍ ക്യാമ്പില്‍ 120 സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്പനിയും റിസര്‍വ് ആയുണ്ട്.

Tags: SannidhanamSabarimala Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.