Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 01:49 am IST
in Kerala
ചുമട്ട് തൊഴിലാളി ജില്ലാ എക്‌സി. ഓഫീസിന് മുന്നില്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം നടത്തിയ ധര്‍ണ
ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി ഉദ്ഘാടനം ചെയ്യുന്നു

ചുമട്ട് തൊഴിലാളി ജില്ലാ എക്‌സി. ഓഫീസിന് മുന്നില്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം നടത്തിയ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചുമട്ടു തൊഴിലാളികളുടെ ക്ഷേമത്തിന് കേരള സര്‍ക്കാര്‍ പാസാക്കിയ 1978ലെ ചുമട്ട് തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് ഓഫീസിലേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി.

തൊഴിലാളിയുടെ കുറഞ്ഞ പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തുക, അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കടക്കം നല്‍കുന്ന 26 എ കാര്‍ഡുകള്‍ നിര്‍ത്തലാക്കുക, എന്‍എഫ്എസ്എ തൊഴിലാളികള്‍ക്ക് പുതിയതായി നടപ്പിലാക്കിയ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ എല്ലാ ബോര്‍ഡ് ഓഫീസുകളിലേക്കും ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം മാര്‍ച്ചും ധര്‍ണയും നടത്തിയത്.

ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനുരാജ് പായിപ്ര, ബിഎംഎസ് ആലുവ മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി, യൂണിയന്‍ ജില്ലാ ജോ. സെക്രട്ടറി സനോജ് തേവക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: BMSjobs and wages of portersLoad Labor Act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

പുതിയ വാര്‍ത്തകള്‍

ടിസിഎസ് നാസിക്: മതംമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍

ടിസിഎസിലെ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി, ചെങ്കോട്ട കേസുമായി ബന്ധം

ഡോ. ബീനപിള്ള ആര്‍ജിസിബി ഡയറക്ടര്‍

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എക്‌സി. വൈസ് പ്രസിഡന്റ് നിയമനത്തിന് തിരക്കിട്ട നീക്കം

എസ്എസ്എല്‍സി ഫലം മേയ് മൂന്നാം വാരം; ഹയര്‍ സെക്കന്‍ഡറി 25ന്

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷ; ഏപ്രില്‍ ഇന്നു മുതല്‍ 22 വരെ പ്രാക്ടീസ് ടെസ്റ്റിന് വെബ്‌സൈറ്റില്‍ സൗകര്യം

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ബെംഗളൂരുവിനെതിരെ ഗോള്‍ നേടിയ ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ ആഹ്ലാദം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.