Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമരൻ സിനിമയെ അനുകൂലിച്ച് സ്റ്റാലിന്‍, കമല്‍ഹാസന്‍, സൂര്യ; അമരന്‍ പ്രദര്‍ശിപ്പിക്കരുതെന്ന എസ് ഡിപിഐ വ്യാമോഹം നടപ്പില്ല

ശ്മീരില്‍ ഡ്യൂട്ടിക്കിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തമിഴ്നാട്ടുകാരനായ മേജറാണ് മുകുന്ദ് വരദരാജന്‍. ഇയാളുടെ ജീവിതകഥ പറയുന്ന സിനിമയാണ് അമരന്‍. ഈ സിനിമയില്‍ മുസ്ലിങ്ങളെ തീവ്രവാദികളായും മോശമായും ചിത്രീകരിക്കുന്നതിനാല്‍ അമരന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ സമരം ചെയ്യുകയാണ് എസ് ഡിപിഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 12:15 am IST
inIndia

ചെന്നൈ: കശ്മീരില്‍ ഡ്യൂട്ടിക്കിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തമിഴ്നാട്ടുകാരനായ മേജറാണ് മുകുന്ദ് വരദരാജന്‍. ഇയാളുടെ ജീവിതകഥ പറയുന്ന സിനിമയാണ് അമരന്‍. ഈ സിനിമയില്‍ മുസ്ലിങ്ങളെ തീവ്രവാദികളായും മോശമായും ചിത്രീകരിക്കുന്നതിനാല്‍ അമരന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ സമരം ചെയ്യുകയാണ് എസ് ഡിപിഐ. ന്യൂനപക്ഷ സമുദായത്തിന് നേരെ അവിശ്വാസം വളര്‍ത്തുന്ന രീതിയിലാണ് സിനിമയിലെ ചിത്രീകരണമെന്നാണ് എസ് ഡിപിഐ ആരോപിക്കുന്നത്.

ഈ സിനിമയുടെ നിര്‍മ്മാതാവാണ് കമല്‍ഹാസന്‍. 250 കോടി വരുമാനം നേടി, ജനങ്ങളുടെ കയ്യടി നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ് അമരന്‍. കഴിഞ്ഞ ദിവസം 150 ഓളം എസ് ഡി പിഐ പ്രവര്‍ത്തകര്‍ കമല്‍ ഹാസന്റെ സിനിമാനിര്‍മ്മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസിന്റെ ചെന്നൈ ആല്‍വാര്‍പേട്ടിലെ ഓഫീസിന് മുന്‍പാകെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ സ്റ്റാലിന്റെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

ചെന്നൈയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിയറ്ററുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും അമരന്റെ പ്രദര‍്ശനത്തില്‍ പങ്കെടുത്തിരുന്നു. ഇന്നത്തെ യുവാക്കള്‍ക്ക് പുസ്തകത്തിന്റെ രൂപത്തിലും സിനിമയായും മേജര്‍ മുകുന്ദിന്റെ കഥ എത്തിച്ചത് വലിയ കാര്യമാണെന്ന് സ്റ്റാലിന്‍ പറയുന്നു. മേജര്‍ മുകുന്ദിന്റെ ധീരതയും അര്‍പ്പണബോധവും വൈകാരികമായി ഒപ്പിയെടുക്കുന്നതില്‍ സംവിധായകന്‍ രാജ് കുമാര്‍ വിജയിച്ചിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നടന്‍ സൂര്യ ഉള്‍പ്പെടെയുള്ളവരും അമരന്‍ എന്ന സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതായത് തമിഴ്നാട്ടില്‍ അമരന്‍ നിരോധിക്കാനോ, ചിത്രത്തിന്റെ പ്രദര്‍ശനം തടയാനോ എസ് ഡിപിഐയ്‌ക്കാവില്ല എന്നര്‍ത്ഥം. അത്രയ്‌ക്ക് ശക്തമാണ് സിനിമയ്‌ക്ക് അനുകൂലമായ പ്രതികരണവും സര്‍ക്കാരില്‍ നിന്നുള്ള പിന്തണയും.

Tags: sdpikamalhassanIslamophobiaMKStalinAmaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.