Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

131 ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം, കൊല്ലപ്പെട്ടത് നാല്പത് പെണ്‍കുട്ടികള്‍; ഹിന്ദുവിരുദ്ധ ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 10:10 am IST
in India

ന്യൂദല്‍ഹി: ഹിന്ദുസമൂഹത്തിനും ഉത്സവാഘോഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിശ്വഹിന്ദു പരിഷത്ത്. ഇരകളുടെ വേഷം കെട്ടുന്ന കുറ്റവാളികളെ തുറന്നുകാട്ടുകയാണ് പട്ടിക ലക്ഷ്യം വയ്‌ക്കുന്നതെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

2023 ജനുവരി മുതല്‍ ഈ വര്‍ഷത്തെ ഛാഠ് പൂജ വരെയുള്ള കാലയളവില്‍ നടന്ന ആക്രമണങ്ങളുടെ പട്ടിക മാത്രം മുന്നൂറിലേറെയാണ്. 131 ക്ഷേത്രങ്ങളാണ് ഈ കാലയളവില്‍ ആക്രമിക്കപ്പെട്ടത്. നാല്പത് ഹിന്ദു പെണ്‍കുട്ടികളുടെ കൊലപാതകമാണ് ഈ അക്രമസംഭവങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്സവങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം 84 ആണ്. 58 കേസുകള്‍ ഭക്തര്‍ക്കും ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ അരങ്ങേറിയ അതിക്രമങ്ങളുടെ പത്തിലൊന്ന് മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടുള്ളൂ. മാധ്യമ വാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പാണിത്. റിപ്പോര്‍ട്ട് ചെയ്യാത്ത സമാനമായ സംഭവങ്ങള്‍ നിരവധിയാണ്.

പ്രീണനം ആയുധമാക്കിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അധികാരാര്‍ത്തികൊണ്ട് ജിഹാദിസത്തെ ആളിക്കത്തിക്കുകയാണെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. കലാപം കൊതിക്കുന്ന അവരുടെ കുപ്രചരണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് മതേതരത്വം പ്രസംഗിക്കുന്ന രാഷ്‌ട്രീയക്കാരാണെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. ജിഹാദികളെ പാഠം പഠിപ്പിക്കുക എന്നത് ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ കടമയാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള മുന്‍കൂര്‍ ഉപാധി കൂടിയാണതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ സങ്കല്‍പ്പത്തിന് അപ്പുറമുള്ള ക്രൂരതയാണ് ഈ അക്രമങ്ങളില്‍ അരങ്ങേറിയത്. ലോകം മുഴുവന്‍ ഇപ്പോള്‍ തന്നെ ഭീകര ജിഹാദ്, ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, പോപ്പുലേഷന്‍ ജിഹാദ് എന്നിവ മൂലം അസ്വസ്ഥമാണ്; സ്പിറ്റ് ജിഹാദ്, യൂറിന്‍ ജിഹാദ്, ട്രെയിന്‍ ജിഹാദ്, മൈനര്‍ ജിഹാദ് തുടങ്ങിയവയിലൂടെ അമുസ്ലീങ്ങളോടാകെ വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി.

ആക്രമണങ്ങളെല്ലാം ആഗോളമാണ്. ഹമാസ്, ബംഗ്ലാദേശിലെ ആക്രമണം, കശ്മീരില്‍ തുടരുന്ന അതിക്രമങ്ങള്‍, ബംഗാളിലെ ഹിന്ദുവിരുദ്ധ കലാപങ്ങള്‍ തുടങ്ങിയവയെല്ലാം ആസൂത്രിതമായി നടക്കുന്നതാണ്. 1400 വര്‍ഷമായി മനുഷ്യരാശിയെ അസ്വസ്ഥമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അക്രമികള്‍ സ്വയം ഇരകളെന്ന് വിളിക്കുന്നത് പരിഹാസ്യമാണ്. മനുഷ്യത്വരഹിതവും ഭയാനകവുമായ ജിഹാദി ചിന്താഗതിയെ പരാജയപ്പെടുത്താന്‍ പരിഷ്‌കൃത സമൂഹം ഒന്നിക്കണമെന്ന് ഡോ. ജെയിന്‍ ആഹ്വാനം ചെയ്തു.

https://vskkerala.com/wp-content/uploads/2024/11/attacks_on_temples-in-2023-24.pdf

https://vskkerala.com/wp-content/uploads/2024/11/hindu-girls-killed-by-muslims-in-2023-24.pdf

 

Tags: Viswa Hindu ParishadViolence against 131 templesanti-Hindu jihadi violenceforty girls killed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍
Kerala

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. നീതു ജനാര്‍ദ്ദനന്‍, ഡോ. നന്ദിനി നായര്‍ സമീപം
Kerala

ഹിന്ദു യുവതീയുവാക്കള്‍ ധര്‍മത്തിലധിഷ്ഠിതമായി സംഘടിക്കണം: സ്ഥാണുമാലയന്‍

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.