Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടിവെള്ളത്തില്‍ തുപ്പുന്ന ബംഗ്ലാദേശി മുസ്ലിം പണ്ഡിതന്‍; കിട്ടാന്‍ തിക്കിത്തിരക്കി അനുയായികള്‍; ഈ വെള്ളം എങ്ങിനെ പരിശുദ്ധമാകുമെന്ന് എഴുത്തുകാരി തസ്ലിമ

കുടിവെള്ളത്തില്‍ തുപ്പുന്ന ബംഗ്ലാദേശി മുസ്ലിം പണ്ഡിതന്റെ വീഡിയോയെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലിമ നസ്റിന്‍. നൂറുകണക്കിന് അനുയായികള്‍ നീട്ടിപ്പിടിക്കുന്ന കുടിവെള്ളക്കുപ്പികളില്‍ തുപ്പുകയാണ് ഈ മുസ്ലിം പണ്ഡിതന്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 04:47 pm IST
inIndia
അനുയായികളെ അനുഗ്രഹിക്കാന്‍ കുപ്പിവെള്ളത്തില്‍ തുപ്പുന്ന മുസ്ലിം പണ്ഡിതന്‍ (ഇടത്ത്) എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)

അനുയായികളെ അനുഗ്രഹിക്കാന്‍ കുപ്പിവെള്ളത്തില്‍ തുപ്പുന്ന മുസ്ലിം പണ്ഡിതന്‍ (ഇടത്ത്) എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)

കൊല്‍ക്കൊത്ത: കുടിവെള്ളത്തില്‍ തുപ്പുന്ന ബംഗ്ലാദേശി മുസ്ലിം പണ്ഡിതന്റെ വീഡിയോയെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലിമ നസ്റിന്‍. നൂറുകണക്കിന് അനുയായികള്‍ നീട്ടിപ്പിടിക്കുന്ന കുടിവെള്ളക്കുപ്പികളില്‍ തുപ്പുകയാണ് ഈ മുസ്ലിം പണ്ഡിതന്‍ ചെയ്യുന്നത്.

തസ്ലിമ നസ്റിന്‍ പങ്കുവെച്ച വീഡിയോ

A mullah is reciting a surah and then spiting or blowing on the water, giving it to people believe that this water is holy, and by drinking it, they will be free from diseases and troubles. the mullah is clever, and the disciples are fools. pic.twitter.com/06wgj1oamq

— taslima nasreen (@taslimanasreen) November 12, 2024

മുസ്ലിം പണ്ഡിതന്‍ തുപ്പും എന്ന പ്രതീക്ഷയോടെ കുപ്പിവെള്ളവുമായി തിക്കിത്തിരക്കുന്ന ആയിരക്കണക്കിന് ആരാധകരെ വീഡിയോയില്‍ കാണാം. ഈ വീഡിയോ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കി ഇന്ത്യയില്‍ ജീവിക്കുന്ന തസ്ലിമ നസ്റിന്‍ എന്ന എഴുത്തുകാരി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ലജ്ജ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലുണ്ടായ വധഭീഷണികള്‍ മൂലം അവര്‍ ജന്മനാടായ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭിയം തേടി. ഇന്നും ഇന്ത്യയില്‍ ജീവിക്കുന്ന തസ്ലിമ നസ്റിന്‍ ബംഗ്ലാദേശിലെ യാഥാസ്ഥിതിക മുസ്ലിം രീതികളെ സമൂഹമാധ്യമങ്ങളില്‍ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ബംഗ്ലാദേശിലെ മുസ്ലിം  പണ്ഡിതന്‍ തുപ്പുന്ന വെള്ളം എങ്ങിനെയാണ് പരിശുദ്ധമാകുന്നതെന്ന ചോദ്യമാണ് തസ്ലിമ നസ്റിന്‍ ചോദിക്കുന്നത്.

“സൂറത്ത് ചൊല്ലിയ ശേഷം പണ്ഡിതന്‍ ഭക്തര്‍ നീട്ടുന്ന കുപ്പിയില്‍ തുപ്പുകയാണ് ചെയ്യുന്നത്. എന്നിട്ട് ആ വെള്ളം ഭക്തര്‍ക്ക് നല്‍കുന്നു. ഈ വെള്ളം കുടിച്ചാല്‍ ഭക്തരുടെ രോഗവും പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. എങ്ങിനെയാണ് ഈ വെള്ളം വിശുദ്ധമാകുന്നത്? പണ്ഡിതന്‍ ബുദ്ധിയുള്ളവനാണ്, അനുയായികള്‍ വിഡ്ഢികളും”- തസ്ലിമ നസ്റിന്‍ എക്സില്‍ കുറിക്കുന്നു.

 

 

 

Tags: BangladeshTaslimaNasrinMuslimclericBangladeshMuslimclericHolywaterTaslimaNasreen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.