Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സംരക്ഷണ സംഗമം: തീര്‍ത്ഥാടനം സുഗമമാക്കണം; അതോറിറ്റി രൂപീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 08:13 am IST
inKerala
ശബരിമല സംരക്ഷണസംഗമം പന്തളം കൊട്ടാരം നിര്‍വാഹകസംഘം ട്രസ്റ്റി പി.എന്‍. നാരായണവര്‍മ ഉദ്ഘാടനം ചെയ്യുന്നു. വിജി തമ്പി, എസ്‌ജെആര്‍ കുമാര്‍, ജി. രാമന്‍നായര്‍, കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സമീപം

ശബരിമല സംരക്ഷണസംഗമം പന്തളം കൊട്ടാരം നിര്‍വാഹകസംഘം ട്രസ്റ്റി പി.എന്‍. നാരായണവര്‍മ ഉദ്ഘാടനം ചെയ്യുന്നു. വിജി തമ്പി, എസ്‌ജെആര്‍ കുമാര്‍, ജി. രാമന്‍നായര്‍, കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സമീപം

ചെങ്ങന്നൂര്‍: കോടിക്കണക്കിനു ശബരിമല തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൊരുതാനുറച്ച് ശബരിമല സംരക്ഷണ സംഗമം. തീര്‍ത്ഥാടനം സുഗമമാക്കുക, ശബരിമലയുടെ നടത്തിപ്പിന് കേന്ദ്ര അതോറിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം പന്തളം കൊട്ടാരം നിര്‍വാഹക സംഘം ട്രസ്റ്റി പി.എന്‍. നാരായണവര്‍മ ഉദ്ഘാടനം ചെയ്തു.

സംഗമത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും: ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഭഗവാനു സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളുടെ പരിശുദ്ധി ഉറപ്പാക്കണം. ശബരിമല സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണം. സന്നിധാനത്തെ ഹോട്ടലുകള്‍ നിര്‍ത്തി ദേവസ്വം ബോര്‍ഡ് സൗജന്യമായി ഭക്ഷണം നല്കണം.

ആചാരാനുഷ്ഠാനങ്ങളില്‍ ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുത്. സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് ചര്‍ച്ചകളില്‍ പന്തളം കൊട്ടാരം പ്രതിനിധികളെയും ഭക്തജന സംഘടനകളെയും ഹൈന്ദവ സംഘടനകളെയും ഉള്‍പ്പെടുത്തണം.

ഭക്തരുടെ മഹാസംഗമത്തെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനഭരണം അപര്യാപ്തമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ നിയന്ത്രണത്തിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വിലാണ് ശബരിമല ക്ഷേത്രം. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രാനുമതി വേണം. അതിനാല്‍ ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ചുമതലകള്‍ നിര്‍വഹിക്കാനും കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഏകോപനത്തിനും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരം സംവിധാനം രൂപീകരിക്കണം.

അഡ്വ. അനില്‍ വിളയില്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

Tags: Sabarimala Conservation Sangamശബരിമല സംരക്ഷണ സംഗമംശബരിമല കര്‍മസമിതിSabarimala Pilgrimage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.