Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ബിസിനസില്‍ മറ്റൊരു വിജയപടവ് താണ്ടി യൂസഫലി; ലുലു ഓഹരി വിൽപനയിലൂടെ പിരിച്ചത് 15000 കോടി രൂപ; 3 ലക്ഷം കോടി രൂപയുടെ വരെ ഡിമാന്‍റ്

1974 ലുലു എന്ന പേരില്‍ ആരംഭിച്ച ബൃഹദ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ ബിസിനസിനെ മറ്റൊരു പടവിലേക്ക് ഉയര്‍ത്തി യൂസഫലി. ലുലു റീട്ടെയ് ലിന്റെ പ്രാഥമിക ഓഹരി വില്പനയിലൂടെ യുഎഇ ഓഹരി വിപണിയില്‍ നിന്നുമാണ് 3 ലക്ഷം കോടി രൂപ സമാഹരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 05:19 pm IST
inBusiness

അബുദാബി; 1974 ലുലു എന്ന പേരില്‍ ആരംഭിച്ച ബൃഹദ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ ബിസിനസിനെ മറ്റൊരു പടവിലേക്ക് ഉയര്‍ത്തി യൂസഫലി. ലുലു റീട്ടെയ് ലിന്റെ പ്രാഥമിക ഓഹരി വില്പനയിലൂടെ യുഎഇ ഓഹരി വിപണിയില്‍ നിന്നും ഏകദേശം 150000 കോടി രൂപ(172 കോടി ഡോളര്‍) സമാഹരിച്ചു. 3 ലക്ഷം കോടി രൂപയുടെ ഡിമാന്‍റ് ഉപഭോക്താക്കളില്‍ നിന്നും ഉണ്ടായി. അതായത് വിറ്റഴിക്കുന്ന ഓഹരി വാങ്ങാന്‍ അതിന്റെ 25 ഇരട്ടിയോളം ആളുകള്‍ എത്തിയിരുന്നു. ഇതിനുമുന്‍പ് ഓഹരി വിപണിയിലൂടെ യുഎഇയില്‍ ഏറ്റവും കൂടുതല്‍ പണം പിരിച്ചത് ഓയില്‍ സേവനകമ്പനിയായ എന്‍എംഡിസിയായിരുന്നു. ഏകദേശം 7275 കോടി രൂപ സമാഹരിച്ചു.

ലുലുവിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് കമ്പനിയുടെ ഓഹരികള്‍ വിറ്റ് പൊതു ജനങ്ങളില്‍ നിന്നും യൂസഫലി പണം പിരിക്കുന്നത്. 10 രാജ്യങ്ങളിലായി 240 റീട്ടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്ള ലുലു ഇതുവരെ ആവശ്യത്തിനുള്ള പണം സമാഹരിച്ചിരുന്നത് ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, യുഎഇയിലെ രാജകുടുംബാംഗങ്ങളായ സുല്‍ത്താന്‍മാര്‍ എന്നിവരില്‍ നിന്നാണ്. തന്റെ ജീവിതത്തില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കി പണം പിരിക്കുന്ന വഴിയും ധനസമാഹരണത്തിന് യൂസഫലി പരീക്ഷിച്ചിരിക്കുകയാണ്. ഒരു ലുലു റീട്ടെയ് ല്‍ ഓഹരിയുടെ വില 2.04 ദിര്‍ഹം എന്ന് നിശ്ചയിച്ചിരിക്കുകയാണ്. ഒരു ശതമാനം ഓഹരികൾ ലുലുവിന്റെ ജീവനക്കാർക്കായി മാറ്റിവെച്ചിരുന്നു.

യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ആണ് ലുലു റീട്ടെയ്ൽ സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണമാണ് ഐപിഒയിലൂടെ ലഭിച്ചത്. ഓഹരി വിപണിയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച വര്‍ധിച്ച പ്രതികരണത്തിന് നന്ദിയുണ്ടെന്ന് ലുലു ചെയര്‍മാന്‍ യൂസഫലി പറഞ്ഞു.

അബുദാബിസെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു അന്താരാഷ്‌ട്ര, ദേശീയ, പ്രാദേശിക ഉപഭോക്താക്കള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ആദ്യദിവസം തന്നെ ക്യൂവില്‍ നിന്നു. ആദ്യം 25 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 30 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. 258 കോടി ഓഹരികള്‍ക്ക് പകരം 309 കോടിയോളം ഓഹരികള്‍ വിറ്റഴിച്ചു.

82000 റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ ലുലു റീട്ടെയ്ല്‍ ഓഹരികള്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയിരുന്നു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്‌സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിങ്ങ്‌സ്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ലുലു റീട്ടെയ്ല്‍ ഓഹരികള്‍ സ്വന്തമാക്കി. നവമ്പര്‍ 14നാണ് അബുദാബി ഓഹരി വിപണിയില്‍ ലുലു റീട്ടെയ്ല്‍ എന്ന പേരില്‍ ഷെയര്‍ ലിസ്റ്റ് ചെയ്യുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും ഓഹരി വിലയുടെ ഏറ്റിറക്കങ്ങള്‍ അറിയാനാവും.

 

 

Tags: Latest infoLuluYusufaliYusuffaliLuluIPOLuluretailAbuDhabisharemarket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.