Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: അത്‌ലറ്റിക്‌സില്‍ ഇഞ്ചോടിഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 05:56 am IST
inSports
സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ എറണാകുളത്തിനായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് മീറ്റ് റിക്കാര്‍ഡ് നേടുന്നു

സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ എറണാകുളത്തിനായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് മീറ്റ് റിക്കാര്‍ഡ് നേടുന്നു

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമളയ്‌ക്ക് ആവേശമിരട്ടിപ്പിച്ച് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. നിലവിലെ ജേതാക്കളായ പാലക്കാടിനെ ഒരുപടി പിന്നിലാക്കി മലപ്പുറം ആദ്യദിനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇന്നലെ മൂന്ന് മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനമായിരുന്നു എറണാകുളത്തിനായി ശിവദേവ് രാജീവ് സ്ഥാപിച്ച പോള്‍വാള്‍ട്ടിലെ പുതിയ റിക്കാര്‍ഡ് നേട്ടം.

12 വര്‍ഷം പഴക്കമുള്ള സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ട് റിക്കാര്‍ഡ് ആണ് ശിവദേവ് തിരുത്തിയത്. 2012ല്‍ സെന്റ് ജോര്‍ജ് എച്ച്എസ് കോതമംഗലത്തിന് വേണ്ടി 4.50 മീറ്റര്‍ മറികടന്ന ശിവദേവ് ഇന്നലെ 4.80 മീറ്റര്‍ വരെ നേട്ടം ഉയര്‍ത്തി. മീറ്റിലെ ആദ്യ റിക്കാര്‍ഡ് മൂവായിരം മീറ്ററില്‍ മലപ്പുറത്തിന് വേണ്ടി കെകെഎം എച്ച് എസ് എസ് ചീക്കോട് സ്‌കുളിലെ മുഹമ്മദ് അമീന്‍ കൈവരിച്ചു. 8:37.69 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് താരം പുതിയ റിക്കാര്‍ഡിട്ടത്. 2018ല്‍ ആദര്‍ശ് ഗോപി സ്ഥാപിച്ച 8:39.77 മിനിറ്റ് പ്രകടനമാണ് മറികടന്നത്. 400 മീറ്റര്‍ സീനിയര്‍ ബോയ്‌സില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ മുഹമ്മദ് അഷ്ഫാഖും റിക്കാര്‍ഡ് നേടി. 400 മീറ്റര്‍ സീനിയര്‍ ബോയ്‌സില്‍ 47.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അഷ്ഫാഖ് പൊന്നണിഞ്ഞത്.

അത്‌ലറ്റിക്‌സില്‍ ഇന്നലെ 15 ഫൈനലുകളാണ് നടന്നത്. ഇതില്‍ നാല് വീതം ഇനങ്ങളില്‍ ഒന്നാമതെത്തിയ മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയില്‍ മലപ്പുറമാണ് മുന്നില്‍ (30). പാലക്കാട് (29) തൊട്ടുപിന്നിലുണ്ട്. മൂന്നാമതുള്ള എറണാകുളത്തിന് 19 പോയിന്റാണുള്ളത്. സ്‌കൂളുകളില്‍ 19 പോയിന്റ് നേടി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ആണ് അത്‌ലറ്റിക്‌സില്‍ മുന്നില്‍.

Tags: AthleticsState School Sports Festival 2024സംസ്ഥാന സ്‌കൂള്‍ കായികമേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

മെസ്സി (ഇടത്ത്) കേരളത്തിന്‍റെ കായികമന്ത്രി വി.അബ്ദുറഹിമാന്‍ (നടുവില്‍) കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് (വലത്ത്)
Kerala

മെസ്സി വന്നതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ല: അഞ്ജു ബോബി ജോര്‍ജ്ജ്

Sports

ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണത്തോടെ മടക്കം, ജൂഡോയില്‍ വെള്ളി

Sports

അത്ലറ്റിക്സില്‍ കേരളത്തിന് ഇന്ന് അഞ്ച് ഫൈനലുകള്‍

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.