Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:48 am IST
inSports

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ പുതിയ ഏട് ആവാനൊരുങ്ങുകയാണ് അഖിലേഷിന്റെ സ്വര്‍ണക്കപ്പ്. ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്‌ക്ക് നല്‍കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് അഖിലേഷ് അശോകന്‍ എന്ന 31 കാരന്‍ ഡിസൈന്‍ ചെയ്തത് ഒറ്റ രാത്രി കൊണ്ട്. കേരളീയ സാംസ്‌കാരികതയുടെ മുദ്ര കപ്പില്‍ വേണമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് ‘വിജയകാഹളം’ എന്ന വാക്ക് തലയിലേക്ക് വന്നത്. അതില്‍ പിടിച്ചുകൊണ്ട് കൊമ്പുവിളിയിലൂടെ കാഹളം മുഴക്കുന്ന ചിത്രം മനസ്സിലേക്കെത്തി. പിന്നെ ഒരൊറ്റ രാത്രിയില്‍ ഡിസൈന്‍ പൂര്‍ത്തിയാകുകയായിരുന്നു-അഖിലേഷ് പറഞ്ഞു.

തിരുവനന്തപുരം, കിള്ളിപ്പാലം സ്വദേശിയായ അഖിലേഷ് 10 വര്‍ഷമായി ഗ്രാഫിക് ഡിസൈനറാണ്. പക്ഷെ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ഒന്നും തന്നെ പഠിച്ചിട്ടില്ല. ഇപ്പോള്‍ കൈറ്റ് വിക്ടേഴ്സ് ഉദ്യോഗസ്ഥനായ അഖിലേഷ് സ്വന്തം താത്പര്യം കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. സ്വര്‍ണ്ണകപ്പ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയുടെ തൊട്ടുതലേ ദിവസം മാത്രമാണ് അഖിലേഷ് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ഇതു സംബന്ധിച്ച അറിയിപ്പ് കാണുന്നത്. ഒളിംപിക്സ് ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മത്സരം തുടങ്ങുന്നത് അറിയിക്കുന്നതിന്റെ കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ദീപശിഖയും കപ്പിന്റെ ഭാഗമായി. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിംപിക്സ് മാതൃകയിലുള്ള 14 വളയങ്ങള്‍, 14 ആനകള്‍, ഇന്‍ക്ലൂസീവ് സ്പോര്‍ട്സിനെ ഉള്‍പ്പെടെ പ്രതിനിധാനം ചെയ്യുന്ന 14 കായിക ഇനങ്ങള്‍, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സ്ഥിരം ലോഗോ, തേക്കില്‍ പണിതീര്‍ത്ത പീഠത്തില്‍ ബ്രാസ് പ്ലേറ്റിങ്ങില്‍ ‘കേരള സ്‌കൂള്‍ കായികമേള’ എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്സ് കപ്പ്’ എന്നും ആലേഖനം ചെയ്തതോടെ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണകപ്പ് പൂര്‍ണത പ്രാപിച്ചു. മലബാര്‍ ഗോള്‍ഡ് ആണ് കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് കാരറ്റ് ബിഐഎസ് 916 ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണത്തിലായിരുന്നു ഏകദേശം 4.37 കിലോഗ്രാം ഭാരമുള്ള കപ്പിന്റെ നിര്‍മ്മാണം.

Tags: സംസ്ഥാന സ്‌കൂള്‍ കായികമേള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: 600 മീറ്ററില്‍ അല്‍ക്കയും അര്‍ജുനും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.